ഏറ്റുമുട്ടൽ; കശ്‌മീരിൽ 6 ഭീകരരെ സുരക്ഷാ സേന വധിച്ചു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ രണ്ട് ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 6 ആയി ഉയർന്നു. കുൽഗാം, അനന്ത്നാഗ് എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇവിടങ്ങളിൽ ഇപ്പോഴും ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
ഏറ്റുമുട്ടലിനെ...
നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ഇന്ന് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ...
ശബരിമല നട ഇന്ന് തുറക്കും; നിയന്ത്രണങ്ങളിൽ ഇളവ്
പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ഇന്ന് ശബരിമല നട തുറക്കും. വൈകുന്നേരം 5 മണിയോടെ കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. കൂടാതെ...
കോവിഡ് കേസുകളിൽ വർധന; മുംബൈ നഗരം ആശങ്കയിൽ
മുംബൈ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക വർധിച്ച് മുംബൈ. ഒറ്റ ദിവസം കൊണ്ട് 82 ശതമാനം കോവിഡ് കേസുകളാണ് മുംബൈയിൽ ഉയർന്നത്. മഹാരാഷ്‌ട്രയിൽ ഇന്നലെ സ്‌ഥിരീകരിച്ച 3,900 കോവിഡ്...
കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രഖ്യാപിച്ചേക്കും
ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന. ഹരിത ട്രിബ്യൂണലിന്റെ അനുമതിയോടെയാകും അന്തിമ വിജ്‌ഞാപനം പ്രസിദ്ധീകരിക്കുക. കരട് വിജ്‌ഞാപനത്തിന്റെ കാലാവധിയും നാളെ അവസാനിക്കാൻ ഇരിക്കെയാണ് അന്തിമ...
നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനമൊഴിഞ്ഞു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്‌ഥാനമൊഴിഞ്ഞു. അഡ്വ. വിഎന്‍ അനില്‍കുമാറാണ് സ്‌ഥാനമൊഴിഞ്ഞത്. ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസിനെ അനിൽകുമാർ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്‌ഥാനമൊഴിയുന്ന വിവരമറിയിച്ചു. ഇന്നലെ കേസില്‍ തുടരന്വേഷണം...
ഒമൈക്രോൺ വ്യാപനം; സംസ്‌ഥാനത്ത് ഇന്ന് മുതൽ രാത്രി നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ രാത്രി നിയന്ത്രണം. ഒമൈക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി രാത്രി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ന് മുതൽ രാത്രി 10 മണി മുതൽ രാവിലെ...
കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലാണ് സൈന്യവും ഭീകരരും തമ്മില്‍ ആദ്യം ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍...








































