കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലാണ് സൈന്യവും ഭീകരരും തമ്മില്‍ ആദ്യം ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍...
പോപ്പുലർ ഫിനാൻസിന്റെ 33.84 കോടിയുടെ സ്വത്തുക്കൾ കൂടി ഇഡി കണ്ടുകെട്ടി
കൊച്ചി: 1000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. 33.84 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി പുതുതായി കണ്ടുകെട്ടിയത്. കള്ളപ്പണ കേസിൽ ആകെ 65 കോടി...
വിസി നിയമനം; ഹൈക്കോടതി നോട്ടീസ് സർക്കാരിന് കൈമാറും- ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് സർക്കാരിന് കൈമാറുമെന്ന് ഗവർണർ. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്നുമാണ് ഗവർണറുടെ നിലപാട്.
നോട്ടീസിൽ...
യുഡിഎഫും ബിജെപിയും ചേർന്ന് കേരളത്തെ കലാപ ഭൂമിയാക്കുന്നു; കോടിയേരി
പത്തനംതിട്ട: യുഡിഎഫും ബിജെപിയും ചേർന്ന് കേരളത്തെ കലാപ ഭൂമിയാക്കുന്നുവെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രാഷ്‌ട്രീയ കൊലപാതകങ്ങളിൽ സർക്കാരിനെയും പോലീസിനെയും പ്രതിയാക്കുന്നു. കെ-റെയിൽ കേരളത്തിലെ അത്യാവശ്യ പദ്ധതിയാണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി...
പറവൂരിലെ പെണ്‍കുട്ടിയുടെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണം പൊള്ളലേറ്റ്
പറവൂര്‍: തീപിടിച്ച വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കാണപ്പെട്ട പെണ്‍കുട്ടിയുടെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം പൊള്ളലേറ്റന്നാണ് റിപ്പോര്‍ട്. അറയ്‌ക്കപ്പറമ്പിൽ ശിവാനന്ദൻ- ജിജി ദമ്പതികളുടെ മൂത്തമകൾ വിസ്‌മയയാണ് മരണപ്പെട്ടത്.
മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് മുറിവുകളൊന്നും...
സംഗീത മാന്ത്രികന് വിട; കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ ജയരാജ്
കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ജയരാജ്. അദ്ദേഹത്തിന്റെ ഓരോ ഗാനവും അൽഭുതമായിരുന്നുവെന്ന് ജയരാജ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. ജയരാജ് സംവിധാനം ചെയ്‌ത കണ്ണകി എന്ന...
പോണേക്കര ഇരട്ടകൊലപാതകം; റിപ്പര്‍ ജയാനന്ദനുമായി തെളിവെടുപ്പ് നടത്തി
കൊച്ചി: പോണേക്കര ഇരട്ടകൊലപാതകത്തില്‍ റിപ്പര്‍ ജയാനന്ദനെ കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. ക്രൈം ബ്രാഞ്ച് എസ്‍പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
ഇരട്ടക്കൊല കേസില്‍ ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ശേഖരിക്കാന്‍...
300 കോടിയുടെ ഇലക്‌ട്രിക് വാഹന നിർമാണ കേന്ദ്രവുമായി ബജാജ് ഓട്ടോ
പൂനെ: രാജ്യത്ത് ഇലക്‌ട്രിക് വാഹന നിർമാണത്തിന് മാത്രമായി പ്രത്യേക പ്ളാന്റ് കൊണ്ടുവരാൻ ഒരുങ്ങി ബജാജ് ഓട്ടോ ലിമിറ്റഡ്. ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ പൂനെയിലെ അകുർദിയിൽ ഇലക്‌ട്രിക് വാഹന നിർമാണ കേന്ദ്രം...








































