Wed, Sep 2, 2026
37 C
Dubai

വാളയാർ കേസ്; സിബിഐ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പോലീസ് പ്രതിചേർത്തവർ തന്നെയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്‌മഹത്യ ചെയ്‌തുവെന്നാണ് പോലീസിന് പിന്നാലെ സിബിഐയും പറയുന്നത്....

രോഗബാധ 1,636, പോസിറ്റിവിറ്റി 3.88%, മരണം 23

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,149 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,636 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,864 പേരും കോവിഡ് മരണം...

ഓട്ടോ-ടാക്‌സി ചാർജ് വർധന; സംഘടനകളുമായി 29ന് മന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: ഓട്ടോ-ടാക്‌സി ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു 29ന് ചര്‍ച്ച നടത്തും. രാവിലെ 10ന് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫിസിൽ വച്ചാണ് ചര്‍ച്ച. ഗതാഗത വകുപ്പിലെ ഉന്നത...

സുപ്രീം കോടതിയിലേക്ക് മാർച്ച്; ഡോക്‌ടർമാർക്ക് എതിരെ പോലീസ് നടപടി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പിജി നീറ്റ് കൗൺസിലിംഗ് വൈകുന്നതിൽ പ്രതിഷേധിച്ച് സമരം ചെയ്‌ത ഡോക്‌ടർമാർക്ക് എതിരെ പോലീസ് നടപടി. പ്രതിഷേധിച്ച സമരക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. സുപ്രീം കോടതിയിലേക്ക് മാർച്ചിന് ഒരുങ്ങവെയാണ്...

ഒമൈക്രോൺ; ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും...

മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മമതയുടെ ട്വീറ്റ്

ന്യൂഡെൽഹി: ശനിയാഴ്‌ച, ക്രിസ്‌തുമസ്‌ ദിനത്തിൽ മദർ തെരേസ സ്‌ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഓർഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന്...

രാജ്യത്ത് മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിൽ; കോടിയേരി

തിരുവനന്തപുരം: ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിൽ ആണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കിഴക്കമ്പലം സംഘര്‍ഷത്തില്‍ കിറ്റെക്‌സ് കമ്പനിയുടെ ഉത്തരവാദിത്തം ഉൾപ്പടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരും. കേരളത്തിലെ അതിഥി തൊഴിലാളികളെ...

ശബരിമല തീർഥാടനം; നടവരവ് 84 കോടി പിന്നിട്ടു

പമ്പ: മുൻവർഷത്തെ അപേക്ഷിച്ച് ശബരിമല നടവരവ് കൂടി. ഇത്തവണത്തെ ശബരിമല നടവരവ് 84 കോടി കവിഞ്ഞു. കഴിഞ്ഞ വർഷം 8 കോടി ലഭിച്ചിടത്ത് നിന്നാണ് വരുമാനം വർധിച്ചത്. മകരവിളക്കിനുള്ള ക്രമീകരണങ്ങൾ ശബരിമലയിൽ പുരോഗമിക്കുകയാണ്....
- Advertisement -