നാഗാലാൻഡ് വെടിവെപ്പ്; സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡിജിപി റിപ്പോർട്
ഡെൽഹി: നാഗാലാൻഡ് വെടിവെപ്പിൽ സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡിജിപിയുടെ റിപ്പോർട്. പരിശോധന നടത്താതെയാണ് നാട്ടുകാർക്ക് നേരെ സൈന്യം വെടിവെച്ചത്. കൈയിൽ ആയുധങ്ങളില്ലാത്ത തൊഴിലാളികൾക്ക് നേരെ പകൽ വെളിച്ചത്തിൽ വെടിവെച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ...
ബൂസ്‌റ്റർ ഡോസ്; തീരുമാനം ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം ലഭിച്ചശേഷം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസാണോ അതോ അധിക ഡോസാണോ നൽകേണ്ടതെന്ന കാര്യത്തിൽ കേന്ദ്രതീരുമാനം ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം ലഭിച്ചശേഷം. വാക്‌സിനേഷൻ പൂർത്തിയായവർക്ക് പ്രതിരോധശേഷി കുറയുന്നതായി റിപ്പോർട്ടില്ല. കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ച...
‘നടപടിയെടുക്കൂ’; മരിച്ച കർഷകരുടെ കണക്കുകൾ സഭയിൽ നിരത്തി രാഹുൽ ഗാന്ധി
ഡെൽഹി: കാർഷിക നിയമ വിഷയത്തിൽ ലോക്‌സഭയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്ന കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമർശത്തിന് എതിരെയാണ് രാഹുൽ പ്രതികരിച്ചത്.
'സമരത്തിനിടെ...
എംപിമാരുടെ സസ്‌പെൻഷൻ, പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; രാജ്യസഭ നിർത്തി
ന്യൂഡെൽഹി: എംപിമാരെ സസ്‌പെൻഡ് ചെയ്‌ത വിഷയത്തിൽ വിട്ടുവീഴ്‌ചയില്ലാതെ സർക്കാർ. സസ്‌പെൻഡ് ചെയ്യപ്പെട്ട 12 എംപിമാർ മാപ്പ് പറയണമെന്ന് പാർലമെന്ററി കാര്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ രണ്ടുവരെ നിർത്തിവെച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...
സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്
തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്. സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 8 നാളെ മുതൽ അനിശ്‌ചിതകാല നിൽപ് സമരം പുനരാരംഭിക്കും.
രോഗീ പരിചരണത്തിന് ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനിങ്ങുകൾ,...
ഭീഷണി സന്ദേശങ്ങൾ; കോമഡി ഫെസ്റ്റിവലിൽ നിന്ന് മുനവർ ഫാറൂഖിയെ ഒഴിവാക്കി
ഗുഡ്‌ഗാവ്: സ്‌റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റിവലിൽ നിന്ന് ഒഴിവാക്കി. മുനവറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീഷണി സന്ദേശങ്ങളും കോളുകളും വന്നെന്നും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ്...
കേരളത്തിന് ആശ്വാസം; എട്ട് പേരുടെ ഒമൈക്രോൺ പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരം: കേരളത്തിന് ആശ്വാസ വാർത്ത. സംസ്‌ഥാനത്ത് നിന്നും ഒമൈക്രോൺ ജനിതക പരിശോധനക്ക് അയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് (രണ്ട്), മലപ്പുറം (രണ്ട്),...
സഞ്‌ജയ് റാവത്ത്-രാഹുൽ കൂടിക്കാഴ്‌ച ഇന്ന്; സഖ്യം ദേശീയ തലത്തിലേക്കോ?
ന്യൂഡെൽഹി: ശിവസേന എംപി സഞ്‌ജയ് റാവത്ത് ഇന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുമായി കൂടിക്കാഴ്‌ച നടത്തും. മഹാരാഷ്‌ട്രയിലെ ശിവസേന-കോൺഗ്രസ് സഖ്യം പ്രാദേശിക തലത്തിൽ നിന്ന് ഉയർത്തി ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ...







































