Sun, Sep 6, 2026
41 C
Dubai

‘സർക്കാരിന് തമിഴ്‌നാടുമായി രഹസ്യധാരണ’; ആരോപണവുമായി എൻകെ പ്രേമചന്ദ്രൻ എംപി

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്‌ഥാന സർക്കാർ കൈമലർത്തുന്നത് തമിഴ്‌നാടുമായുള്ള രഹസ്യധാരണ മൂലമാണെന്ന ആരോപണവുമായി എൻകെ പ്രേമചന്ദ്രൻ എംപി. തമിഴ്‌നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്റ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്‌റ്റിൻ...

പ്രതിഷേധം തള്ളി; കെഎഎസ് അടിസ്‌ഥാന ശമ്പളത്തില്‍ മാറ്റമില്ല, ഉത്തരവിറങ്ങി

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (കെഎഎസ്) അടിസ്‌ഥാന ശമ്പളത്തില്‍ മാറ്റമില്ല. ശമ്പളം 81,800 രൂപ തന്നെയായി നിശ്‌ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിഷയത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്‌ഥര്‍ ഉയര്‍ത്തിയ പ്രതിഷേധം തള്ളിയാണ് സര്‍ക്കാര്‍ അന്തിമ...

സഹോദരിയുടെ വിവാഹത്തിന് വായ്‌പ ലഭിച്ചില്ല; യുവാവ് ആത്‍മഹത്യ ചെയ്‌തു

തൃശൂർ: സഹോദരിയുടെ വിവാഹം നടത്താൻ വായ്‌പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂർ ചെമ്പൂക്കാവ് സ്വദേശി വിപിനാണ് ആത്‍മഹത്യ ചെയ്‌തത്‌. സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിന് വിപിൻ പല സ്വകാര്യ ധനകാര്യ സ്‌ഥാപനങ്ങളെയും...

മുല്ലപ്പെരിയാർ; മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നാണ് സൂചന. രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറക്കുന്ന തമിഴ്നാട് നിലപാടിനെതിരെ ശക്‌തമായ...

മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ സ്‌കൂളിന് നേരെ ബജ്‌രംഗ് ദൾ ആക്രമണം

ഭോപ്പാൽ: വിദ്യാർഥികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച്​ മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ബജ്‌രംഗ് ദൾ പ്രവർത്തകരുടെ ആക്രമണം. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്റ്​ ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹിന്ദു...

കോവിഡ് ഇന്ത്യ; 10,004 രോഗമുക്‌തി, 6,822 രോഗബാധ, കേരളത്തിൽ 3,277 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,822 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 558 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണിതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 10,004 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി...

രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാം തരംഗത്തിന് സാധ്യത; ബൂസ്‌റ്റർ ഡോസെന്ന ആവശ്യം ശക്‌തം

ഡെൽഹി: രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. മഹാരാഷ്‌ട്ര, തെലങ്കാന, ഡെൽഹി, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23...

പൂവാർ ലഹരി പാർട്ടി; കൂടുതൽ പേരെ ഇന്ന് കസ്‌റ്റഡിയിലെടുക്കും

തിരുവനന്തപുരം: പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പേരെ കസ്‌റ്റഡിയിലെടുക്കും. റിമാൻഡിലായ പാർട്ടി നടത്തിപ്പുകാരൻ അക്ഷയ് മോഹൻ ഉൾപ്പടെ മൂന്ന് പ്രതികളേയും എക്‌സൈസ് വിശദമായി ചോദ്യം ചെയ്യും. എക്‌സൈസിന്റെ പ്രത്യേക സംഘം ഇന്ന്...
- Advertisement -