Sun, Sep 6, 2026
37 C
Dubai

കോവിഡ് മരണം; ധനസഹായ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ വിതരണം ആരംഭിച്ചു. സർക്കാരിന്റെ റിലീഫ് വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചവര്‍ക്ക് ധനസഹായം നല്‍കി തുടങ്ങിയതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. www.relief.kerala.gov.in...

അട്ടപ്പാടി സന്ദര്‍ശനം ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍; ആരോഗ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടി സന്ദര്‍ശനം ഫീൽഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ ആയിരുന്നെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടിയിലെ സന്ദര്‍ശനം സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ലെന്നും തലേദിവസം തീരുമാനിച്ച ഒരു സന്ദര്‍ശനമായിരുന്നു അതെന്നും മന്ത്രി...

ശബരിമലയിലേക്ക് പ്രത്യേക ബസ് സർവീസ് നടത്താനൊരുങ്ങി കർണാടക

ബെംഗളൂരു: മൈസൂരു വഴി ബെംഗളുരുവിൽ നിന്ന് ശബരിമലയിലേക്ക് പ്രത്യേക ബസ് സർവീസ് നടത്താൻ കർണാടക ആർടിസി. ഡിസംബർ 15 മുതൽ ശബരിമല നിലക്കൽ ബസ് സ്‌റ്റാൻഡിലേക്ക് ബസ് സർവീസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് കർണാടക...

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ മൂന്നുപേര്‍ക്ക് കോവിഡ് പോസിറ്റീവ്

തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കോവിഡ്...

സൈന്യം മടങ്ങിപ്പോകണം; നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്‌തമാകുന്നു

കൊഹിമ: സൈന്യം തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്‌തമാകുന്നു. വെടിവെപ്പിന് പിന്നാലെ കൊഹിമയിൽ നാട്ടുകാർ സൈന്യത്തിനെതിരെ തെരുവിലിറങ്ങി. ഗ്രാമീണരെ കൊലപ്പെടുത്തിയ ‘21– പാരാസ്‌പെഷ്യൽ’ ഫോഴ്‌സിലെ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുത്തെങ്കിലും നാഗാലാൻഡിൽ സംഘർഷാവസ്‌ഥ...

10 വിക്കറ്റ് നേട്ടം; അജാസ് പട്ടേലിന് സ്‌നേഹോപഹാരം നൽകി ഇന്ത്യന്‍ താരങ്ങൾ

മുംബൈ: വിക്കറ്റ് വേട്ടയിൽ റെക്കോർഡ് നേട്ടം കൊയ്‌ത ന്യൂസീലൻഡ് സ്‌പിന്നർ അജാസ് പട്ടേലിന് സ്‌നേഹോപഹാരവുമായി ഇന്ത്യൻ ടീം. ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്സിൽ പത്ത് വിക്കറ്റും സ്വന്തമാക്കിയാണ് അജാസ് ഏവരെയും ഞെട്ടിച്ചത്. ഇന്ത്യൻ...

‘ശുദ്ധമര്യാദകേട്’; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെ വിമർശിച്ച് എംഎം മണി

പൈനാവ്: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണി. പാതിരാത്രി ഡാം തുറക്കുന്ന തമിഴ്‌നാട്‌ സർക്കാരിന്റെ നിലപാട് ശുദ്ധമര്യാദകേട് ആണെന്ന് അദ്ദേഹം പ്രതികരിച്ചു. മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ...

ജലനിരപ്പ് 2401 അടി; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

തൊടുപുഴ: ഇടുക്കി ഡാമിൽ ജലനിരപ്പ് 2401 അടിയായി ഉയർന്നു. ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 2403 അടിയിൽ എത്തിയാൽ റെഡ് അലർട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഷട്ടറുകൾ ആവശ്യമെങ്കിൽ തുറന്നേക്കും. സംസ്‌ഥാനത്ത്...
- Advertisement -