കൊച്ചിയിൽ ലഹരിമരുന്ന് നൽകി യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തു; 4 പേർ അറസ്‌റ്റിൽ
കൊച്ചി: കാക്കനാട് യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തതായി പരാതി. ലഹരിമരുന്ന് നൽകി യുവതിയെ രണ്ട് ദിവസത്തോളം തടവിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേർ അറസ്‌റ്റിലായി. 27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത്...
നാഗാലാൻഡ് സംഘർഷം; സുരക്ഷാ സേനക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്
കൊഹിമ: സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് നാഗാലാൻഡ് പോലീസ്. സൈന്യത്തിന്റെ ഇരുപത്തിയൊന്നാം സെപ്ഷ്യൽ പാരാ ഫോഴ്സിലെ സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. ഗ്രാമീണർ സഞ്ചരിച്ച വാഹനത്തിന് നേരെ യാതൊരു പ്രകോപനവും...
‘അട്ടപ്പാടിയിലേത് ശിശുമരണമല്ല, കൊലപാതകം’; പ്രതിപക്ഷ നേതാവ്
പാലക്കാട്: അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണമല്ല മറിച്ച് കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്‌ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും...
ആദിവാസികളെ സ്വയം പര്യാപ്‌തതയിലേക്ക് എത്തിക്കും; മന്ത്രി കെ രാധാകൃഷ്‌ണൻ
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളെ സ്വയം പര്യാപ്‌തതയിലേക്ക് എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. നിയമസഭക്ക് മുന്നിലെ അംബേദ്‌കർ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വിഭാഗങ്ങൾ സ്വയം പര്യാപ്‌തതയിൽ...
21ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും
ന്യൂഡെൽഹി: 21ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, വ്യാപാരം, ഊർജ സംരക്ഷണം, വികസനം എന്നീ വിഷയങ്ങളിൽ...
പാകിസ്‌ഥാൻ ആൾക്കൂട്ടക്കൊല; ശ്രീലങ്കൻ പൗരനെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് ധീരതക്കുള്ള പുരസ്‌കാരം
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ച ശ്രീലങ്കന്‍ പൗരനെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ധീരതക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഞായറാഴ്‌ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സിയാല്‍ക്കോട്ടില്‍ വെള്ളിയാഴ്‌ച നടന്ന...
ഫാത്തിമയുടെ മരണം; പിതാവ് ഇന്ന് ചെന്നൈയിൽ, എംകെ സ്‌റ്റാലിനെ കാണും
കൊല്ലം: ചെന്നൈ ഐഐടിയിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് ചെന്നൈയിലെത്തും. നാളെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മൊഴി നൽകിയ ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി...
പൊതുമരാമത്ത് കരാറുകാരുടെ ബുദ്ധിമുട്ടുകൾ കൂടി അറിയണം; മന്ത്രിക്കെതിരെ പ്രതിഷേധം
കാസർഗോഡ്: പൊതുമരാമത്ത് റോഡുകൾ പണിയുന്ന കരാറുകാരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്ന ബോർഡുകൾ സ്‌ഥാപിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്‌താവനക്കെതിരെ പ്രതിഷേധവുമായി കോൺട്രാക്‌ടർമാർ. കരാറുകാരുടെ ബുദ്ധിമുട്ടുകൾ വിവരിക്കുന്ന ബോർഡ് പിഡബ്ള്യുഡി ഓഫിസിന് മുന്നിൽ സ്‌ഥാപിച്ചായിരുന്നു പ്രതിഷേധം.
പൊതുമരാമത്ത്...







































