Mon, Sep 7, 2026
34 C
Dubai

കോവിഷീൽഡ് വാക്‌സിൻ ഇടവേള; സുപ്രീം കോടതിയെ സമീപിച്ച് കിറ്റക്‌സ്

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേളകളിൽ ഇളവു തേടി കിറ്റക്‌സ് സുപ്രീം കോടതിയെ സമീപിച്ചു. വിദേശത്തേക്ക് പോകുന്നവരെയും നാട്ടിലെ ഫാക്‌ടറിയിൽ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനപരമാണെന്നും കിറ്റക്‌സ് സുപ്രീം കോടതിയിൽ ഫയൽ...

വാക്‌സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി; സ്വീകരിക്കാത്തവർക്ക് എതിരെ കടുത്ത നടപടി

പുതുച്ചേരി: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി. രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് മുതൽ വാക്‌സിനേഷൻ നിർബന്ധമാക്കാൻ പുതുച്ചേരി തീരുമാനിച്ചത്. കേന്ദ്രഭരണ പ്രദേശത്തുളള...

ലൈഫ് പദ്ധതിയിൽ അനാഥ സ്‌ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകും; മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് പദ്ധതി വഴി വീടുകൾ നൽകുന്നവരുടെ മുൻഗണന നയത്തിൽ മാറ്റം വരുത്തി സംസ്‌ഥാന സർക്കാർ. വനിതാ ശിശുവികസന ഡയറക്‌ടറുടെ ശുപാർശ പ്രകാരം വുമൺ ആൻഡ് ചിൽഡ്രൻ ഹോമിലെ സ്‌ത്രീകൾക്കും കുട്ടികൾക്കും മുൻഗണന...

ഒമൈക്രോൺ ഡെൽഹിയിലും; രാജ്യത്ത് രോഗബാധിതർ 5 ആയി

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇത്തവണ രാജ്യ തലസ്‌ഥാനത്താണ് രോഗബാധ കണ്ടെത്തിയത്. ടാർസാനിയയിൽ നിന്നും ഡെൽഹിയിൽ എത്തിയ ആൾക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. ഇയാൾ നിലവിൽ എൽഎൻജെപി ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. ഇതോടെ രാജ്യത്ത്...

രാജ്യത്ത് 8,895 പുതിയ കോവിഡ് കേസുകൾ; 3.4 ശതമാനം വർധന

ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 8,895 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 3.4 ശതമാനം വർധിച്ചു. രാജ്യത്ത്​ 99,155 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. സുപ്രീം കോടതി മാർഗനിർദ്ദേശ പ്രകാരമുള്ള പഴയ...

കർണാടകയിൽ നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ്; 29 പേർക്ക് സ്‌ഥിരീകരിച്ചു

ബെംഗളൂരു: കർണാടകയിൽ 29 നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. സംസ്‌ഥാനത്തെ ശിവമോഗയിലുള്ള ഒരു നഴ്‌സിംഗ് കോളേജിലെ വിദ്യാർഥികൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായ വിദ്യാർഥികളിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ...

ഡിഎംഒമാർക്ക് വിലക്ക്; മുൻകൂർ അനുമതിയില്ലാതെ വാർത്താ സമ്മേളനങ്ങൾ നടത്തരുത്

തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ ജില്ലാ മെഡിക്കൽ ഓഫിസർമാർ വാർത്താ സമ്മേളനങ്ങൾ നടത്തരുതെന്നും വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകരുതെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഇക്കാര്യത്തിൽ ആരോഗ്യ ഡയറക്‌ടർ സർക്കുലർ പുറത്തിറക്കി. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങൾ പങ്കുവെക്കരുതെന്നും ഡിഎംഒമാർ...

പുതുച്ചേരിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി; രാജ്യത്ത് ആദ്യം

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്‌ടർ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാജ്യത്ത് നിയമം മൂലം കോവിഡ് വാക്‌സിൻ നിർബന്ധമാക്കുന്ന...
- Advertisement -