Mon, Sep 7, 2026
35 C
Dubai

കളമശ്ശേരി വാഹനാപകടം; കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നുവെന്ന് പോലീസ്

കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം...

മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി. പരമാവധി സംഭരണ ശേഷി വരെ ജലനിരപ്പ് ഉണ്ടായിരുന്ന അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 141.95 അടിയായി കുറഞ്ഞു. ഇന്നലെ വരെ 142 അടി ആയിരുന്നു...

കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ; ആവശ്യങ്ങൾ അംഗീകരിച്ചേക്കും

ഡെൽഹി: കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്. സർക്കാരുമായി ചർച്ച നടത്താൻ കിസാൻ മോർച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങൾ ആശയ വിനിമയം നടത്തി. നാളെ യോഗം...

കോവിഡ് മരണനിരക്ക് കൂടുന്നു; കേരളം സൂക്ഷിക്കണമെന്ന് കേന്ദ്രനിർദ്ദേശം

ന്യൂഡെൽഹി: കേരളത്തിൽ കോവിഡ് പ്രതിവാര മരണനിരക്ക് കൂടിയിട്ടുണ്ടെന്ന് കേന്ദ്രം. ഒമൈക്രോൺ ഭീഷണിയുടെ സാഹചര്യത്തിൽ നടപടികൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് കത്തയച്ചു. നവംബർ 26ന് അവസാനിച്ച ആഴ്‌ചയിൽ 1,890 മരണം റിപ്പോർട്...

ട്രാൻസ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നു; അമിക്കസ് ക്യൂറി

കൊച്ചി: ട്രാൻസ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്. പൊതു ഇടങ്ങളില്‍ പ്രത്യേക ശുചിമുറി സൗകര്യമൊരുക്കണമെന്ന ആവശ്യം പോലും സർക്കാർ നടപ്പാക്കിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി സ്വമേധയാ...

ജവാദ് ചുഴലിക്കാറ്റ്; ന്യൂനമർദ്ദമായി ഇന്ന് ഒഡീഷ തീരം തൊടും

ന്യൂഡെൽഹി: ജവാദ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി ഒഡീഷയിൽ ഇന്ന് തീരം തൊടുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വിവിധ സംസ്‌ഥാനങ്ങളിൽ കനത്ത മഴക്ക് കാരണമാകുമെന്ന് പ്രവചിച്ചിരുന്നതാണ് ജവാദ് ചുഴലിക്കാറ്റ്. വടക്ക് പടിഞ്ഞാറൻ ദിശയിൽ...

ഒമൈക്രോൺ; കൂടുതൽ പരിശോധന ഫലം ഇന്ന്, സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡെൽഹി: ഒമൈക്രോൺ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ഡെൽഹിയിൽ നിന്ന് അയച്ച സാമ്പിളുകളുടെ ഫലം സർക്കാർ ഇന്ന് പുറത്ത് വിടും. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്‌ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമൈക്രോൺ വകഭേദമാണെന്നാണ് സൂചന....

വാക്‌സിൻ എടുക്കാൻ ‘കൃത്രിമക്കൈ’, തട്ടിപ്പുകാരനെ നഴ്‌സ്‌ പൊക്കി; അറസ്‌റ്റ്‌

മിലാൻ: ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയിൽ നഴ്‌സായ ഫിലിപ വാക്‌സിൻ നൽകാനായി പതിവുപോലെ എത്തി. കുത്തിവെപ്പ് എടുക്കാൻ എത്തിയ റുസ്സോ എന്നയാളുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്ക് വെച്ചതും നഴ്‌സ്‌ അന്തംവിട്ടു. കയ്യിലെ ചർമം...
- Advertisement -