Mon, Sep 7, 2026
35 C
Dubai

മുംബൈയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്

മുംബൈ: രാജ്യത്ത് വീണ്ടും ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ മെർച്ചന്റ് നേവി ഓഫിസർക്കാണ് (32) ആണ് വൈറസ് സ്‌ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ...

ജമ്മു കശ്‌മീരിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സെൻട്രൽ കശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നുമാണ് ഭീകരൻ പിടിയിലായത്. സെൻട്രൽ കശ്‌മീരിലെ ബുദ്ഗാമിലെ പെൽസാനിഗാം ബീർവയിൽ താമസിക്കുന്ന അബ് ഹമീദ് നാഥാണ് അറസ്‌റ്റിലായത്. അറസ്‌റ്റ്...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യകാല ടെലിവിഷൻ മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായ വിനോദ് ദുവ (67) അന്തരിച്ചു. ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലിരിക്കെ ആണ് അന്ത്യം. ദൂരദർശൻ, എൻഡിടിവി തുടങ്ങി നിരവധി മാദ്ധ്യമ സ്‌ഥാപനങ്ങളിൽ...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; അമ്മയെ കുറ്റവിമുക്‌തയാക്കി

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ അമ്മയെ കുറ്റവിമുക്‌തയാക്കി. 13 വയസുള്ള മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട് കോടതി അംഗീകരിച്ചു. കേസ്...

കേരളത്തിൽ കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ; കെസി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന് കെസി വേണുഗോപാല്‍ എംപി. പാർട്ടിയാണ് വലുത്. അതിനപ്പുറം മറ്റൊന്നുമില്ല. കേരളത്തിൽ കോണ്‍ഗ്രസ് പൂർവാധികം ശക്‌തിയോടെ മടങ്ങിവരും. കെ സുധാകരനും വിഡി സതീശനും പാർട്ടിയെ നയിക്കുന്നത് മുതിർന്ന...

രോഗബാധ 4,557, പോസിറ്റിവിറ്റി 7.75%, മരണം 52

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,817 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,557 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,108 പേരും കോവിഡ് മരണം...

കർഷക സമരം തുടരും; കർഷകരുടെ യോഗത്തിൽ തീരുമാനമായി

ഡെൽഹി: കർഷക സമരം തുടരാന്‍ സംയുക്‌ത കിസാൻ മോർച്ചയുടെ യോഗത്തില്‍ തീരുമാനം. അടുത്ത ചൊവ്വാഴ്‌ച വീണ്ടും കര്‍ഷകരുടെ യോഗം ചേരും. താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ...

യുപിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ കണ്ടെത്തി

ലഖ്‌നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപൂർ ടൗണിലെ വീട്ടിൽ നിന്ന് കാണാതായ ആറു വയസുകാരിയുടെ മൃതദേഹം ഇന്ന് രാവിലെ അയൽവാസിയുടെ വീട്ടിലെ ഇരുമ്പു പെട്ടിയിൽ കണ്ടെത്തി. വ്യാഴാഴ്‌ച വൈകിട്ടാണ് പെൺകുട്ടിയെ കാണാതായത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന്...
- Advertisement -