‘മഴയെ പഴിക്കാതെ പരിഹാരം പരിശോധിക്കും’; ജയസൂര്യയ്‌ക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ റോഡുകളെ വിമർശിച്ച നടൻ ജയസൂര്യയ്‌ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വ്യക്‌തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ്...
സന്ദീപ് വധക്കേസ്: പോലീസിനെ സിപിഎം ഭീഷണിപ്പെടുത്തുന്നു; ബിജെപി
പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപിന്റെ കൊലപാതക കേസിൽ സിപിഎം പോലീസിനെ ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപിയുടെ ആരോപണം. സന്ദീപിന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് വരുത്തി തീർക്കാൻ സമ്മർദ്ദം ചെലുത്തുന്നു. പോലീസിന്റെ നിലപാട് മാറ്റം...
ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; നിർണായകമായത് ഫേസ്‌ബുക്ക്
പാലക്കാട്: ആലത്തൂരിൽ നിന്ന് മൂന്ന് മാസം മുൻപ് കാണാതായ കോളേജ് വിദ്യാർഥിനി സൂര്യ കൃഷ്‌ണയെ (21) കണ്ടെത്തി. പോലീസ് സംഘം മുംബൈയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലത്തൂരിൽ എത്തിച്ച പെൺകുട്ടി നിലവിൽ ഡിവൈഎസ്‌പി...
8,603 പുതിയ കോവിഡ് കേസുകൾ; രാജ്യത്ത് 24 മണിക്കൂറിൽ 8,190 രോഗമുക്‌തർ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,603 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 415 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്. അതേസമയം കഴിഞ്ഞ...
വാക്‌സിൻ എടുക്കാത്തവരെ പൊതുസ്‌ഥലങ്ങളിൽ പ്രവേശിപ്പിക്കില്ല; കടുപ്പിച്ച് തമിഴ്‌നാട്
ചെന്നൈ: രാജ്യത്ത് ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയാണ്. വാക്‌സിൻ എടുക്കാത്തവരെ അടുത്ത ആഴ്‌ച മുതൽ മധുരയിലെ മാളുകളിലും...
മഹാമാരി അതിർത്തി കടന്നെത്തി; ‘കുക്ക്’ ദ്വീപിൽ ആദ്യത്തെ കോവിഡ് കേസ്
വെല്ലിങ്‌ടൺ: ലോകത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടുവർഷത്തോളം ഒരു കേസ് പോലും റിപ്പോർട് ചെയ്യാതിരുന്ന ദക്ഷിണ പസഫിക് രാജ്യമായ 'കുക്ക്' ദ്വീപിൽ ആദ്യ രോഗബാധ സ്‌ഥിരീകരിച്ചു. സഞ്ചാരികൾക്കായി അതിർത്തികൾ തുറന്നതിന് സംഭവം.
17000ത്തോളം ദ്വീപ്...
1,707 അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുത്തില്ല; കണക്കുകൾ പുറത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 1,707 അധ്യാപകരും അനധ്യാപകരുമാണ് സംസ്‌ഥാനത്ത് ഇനിയും കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ളത്. ഏറ്റവും കൂടുതൽ അധ്യാപകർ വാക്‌സിൻ...
സൈജുവിനൊപ്പം ഡിജെ പാർട്ടി; 17 പേർക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെയുള്ളവരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പേരെ പ്രതി ചേർത്ത് പോലീസ്. പിടിയിലായ സൈജു തങ്കച്ചൻ നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്....








































