ബസ് ചാര്‍ജ് വർധന; ഡിസംബര്‍ 9ന് ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ചർച്ച
തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ് ചാര്‍ജ് വർധന സംബന്ധിച്ച് ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും. ഡിസംബര്‍ 9ന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്റ് ഗസ്‌റ്റ് ഹൗസിൽ വെച്ചാണ് ചർച്ച...
ബംഗാൾ ഉൾക്കടലിൽ ‘ജവാദ്’ രൂപംകൊണ്ടു; കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത
ഡെൽഹി: ബംഗാൾ ഉൾക്കടലിൽ ജവാദ് ചുഴലിക്കാറ്റ് രൂപംകൊണ്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്‌ച ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്‌ച രാവിലെ പുരി...
പഞ്ചാബിൽ കർഷകർ വാഹനം തടഞ്ഞതായി കങ്കണ; അറിയില്ലെന്ന് ടിക്കായത്ത്
ന്യൂഡെൽഹി: വെള്ളിയാഴ്‌ച പഞ്ചാബിലെ കിരാത്പൂരിൽ കർഷകർ തന്റെ കാർ വളഞ്ഞതായി നടി കങ്കണ റണൗട്ട് ആരോപിച്ചു. ചണ്ഡീഗഡ്-ഉന ഹൈവേയിലെ കിരാത്പൂർ സാഹിബിലെ ബംഗ സാഹിബിലാണ് സംഭവം.
പുറത്തു വന്ന ദൃശ്യങ്ങളിൽ കങ്കണയുടെ വെളുത്ത കാർ...
ഒമൈക്രോണ്‍ ആശങ്ക; ഇന്ത്യയിലും ബൂസ്‌റ്റര്‍ ഡോസ് പരിഗണിക്കുന്നു
ഡെൽഹി: ഒമൈക്രോണ്‍ ആശങ്ക ശക്‌തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് വിദഗ്‌ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്‌ഥാനും അടക്കമുള്ള സംസ്‌ഥാനങ്ങൾ ബൂസ്‌റ്റര്‍...
കോവിഡ് മരണം; ധനസഹായ പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂലം മാതാപിതാക്കള്‍ മരണമടഞ്ഞ കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ക്കായി 3...
ഒമൈക്രോൺ; എയര്‍പോര്‍ട്ട് മുതല്‍ ജാഗ്രത, ആരോഗ്യവകുപ്പ് സജ്‌ജമെന്ന് മന്ത്രി
തിരുവനന്തപുരം: ലോകത്ത് പല രാജ്യങ്ങളിലും ഒമൈക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്‌ജമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധിതരെ വളരെ നേരത്തെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്‌ധ...
ഒമൈക്രോണിനെ നേരിടാൻ രാജ്യം സജ്‌ജം; കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: ഒമൈക്രോണിനെ നേരിടാൻ രാജ്യം സജ്‌ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ കേന്ദ്രവും സംസ്‌ഥാനങ്ങളും സജ്‌ജമാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
അതിനിടെ...
സന്ദീപ് വധക്കേസ്: ഹീനം, അപലപനീയം; മുഖ്യമന്ത്രി
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ വെട്ടി കൊലപ്പെടുത്തിയ സംഭവം ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായും...








































