Tue, Sep 8, 2026
37 C
Dubai

ലക്ഷദ്വീപിനടുത്ത് കപ്പലിന് തീപിടിച്ചു

കവരത്തി: ലക്ഷദ്വീപിന്റെ ഏറ്റവും വലിയ യാത്രാ കപ്പലായ എംവി കവരത്തിക്ക് തീപിടിച്ചു. യാത്രാ മധ്യേ എൻഞ്ചിനിൽ തീ പടർന്ന് അപകടത്തിൽ പെടുകയായിരുന്നു എന്ന് ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു. അന്ത്രോത്ത് ദ്വീപിലേക്ക് യാത്ര...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു. ഇതോടെ ഒരു ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി. സെക്കൻഡിൽ 430 ഘന അടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ തുറന്നിരുന്ന...

കനത്ത മഴ, വെള്ളപ്പൊക്കം; മധ്യ വിയറ്റ്നാമിൽ 10 മരണം

ഹനോയ്: വിയറ്റ്നാമിന്റെ മധ്യമേഖലയിൽ കനത്ത മഴ തുടരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 10 പേർ മരണപ്പെട്ടതായി ദേശീയ ദുരന്ത നിവാരണത്തിനും നിയന്ത്രണത്തിനുമുള്ള സെൻട്രൽ സ്‌റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുമുണ്ട്. ഇവർക്കായി...

സംയുക്‌ത കിസാൻ മോർച്ചയിൽ വിള്ളലുണ്ടാക്കാൻ കേന്ദ്രത്തിന്റെ ശ്രമം; കർഷക നേതാക്കൾ

ന്യൂഡെൽഹി: സംയുക്‌ത കിസാൻ മോർച്ചയിൽ വിള്ളലുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കര്‍ഷക സംഘടന നേതാക്കള്‍. നേതൃത്വത്തെ ബന്ധപ്പെടാതെ കേന്ദ്രം ഒരോ സംഘടനകളുമായി ആശയവിനിമയം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. സമരത്തിനിടെ മരിച്ച കർഷകരെ കുറിച്ച് കൃത്യമായ...

സംഘപരിവാർ ഭീഷണി; കുനാൽ കമ്രയുടെ പരിപാടിയും റദ്ദാക്കി

ബെംഗളൂരു: സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ കുനാൽ കമ്രയുടെ പരിപാടി റദ്ദാക്കി. സംഘപരിവാർ ഭീഷണിയെ തുടർന്ന് ബെംഗളൂരു നഗരത്തിൽ താൻ നടത്താനിരുന്ന 20 ഷോകൾ റദ്ദാക്കപ്പെട്ടുവെന്ന് കുനാൽ കമ്ര അറിയിച്ചു. നേരത്തെ സംഘപരിവാര്‍ സംഘടനകളുടെ നിരന്തരമായ...

കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂഡെൽഹി: വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. ബില്ലിൽ പ്രസിഡണ്ട് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി. ബിൽ തിങ്കളാഴ്‌ച പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. ചർച്ച...

ഒമൈക്രോൺ: ക്വാറന്റൈന്‍ കൃത്യമായി പാലിക്കാന്‍ നിർദ്ദേശം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമൈക്രോൺ റിപ്പോർട് ചെയ്‌ത സാഹചര്യത്തില്‍ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്‌ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിർദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗനിർദ്ദേശ...

ക്രൂരൻമാരുടെ പാർട്ടിയാണ് ബിജെപി, ഷാരൂഖ് ഖാനെയും അവർ വേട്ടയാടി; മമത ബാനർജി

മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ ബിജെപി വേട്ടയാടിയെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്ക് ജനാധിപത്യമില്ലെന്നും അത് ക്രൂരൻമാരുടെ പാർട്ടിയാണെന്നും മമത കുറ്റപ്പെടുത്തി. രബീന്ദ്രനാഥ ടാഗോർ ശിവജിയെ...
- Advertisement -