രോഗബാധ 5,405, പോസിറ്റിവിറ്റി 8.42%, മരണം 96
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,191 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,405 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,538 പേരും കോവിഡ് മരണം...
കേരളോൽസവം; രജിസ്‌ട്രേഷൻ സമയപരിധി നീട്ടി
തിരുവനന്തപുരം: കേരള സംസ്‌ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോൽസവം ഓൺലൈൻ മൽസരങ്ങളുടെ രജിസ്‌ട്രേഷൻ സമയ പരിധി നീട്ടി. ഡിസംബർ 12 വരെയാണ് തീയതി നീട്ടിയത്.
ഇതേ സമയ പരിധിക്കുള്ളിൽ തന്നെ മൽസരങ്ങളുടെ വീഡിയോകൾ അപ്‌ലോഡ്...
പെരിയ ഇരട്ടക്കൊലക്കേസ്; കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലപാതകം ആണെന്ന് തെളിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷണം...
മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ
ന്യൂഡെൽഹി: ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ ഡീകമ്മീഷൻ ചെയ്യാൻ തീരുമാനം ഉണ്ടാകണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാർ കള്ളക്കളി നടത്തുകയാണ്. അതുകൊണ്ടാണ്...
വനിതാ നേതാവിനെ അധിക്ഷേപിച്ച് വയനാട് ഡിസിസി പ്രസിഡണ്ട്
വയനാട്: യൂത്ത് കോണ്‍ഗ്രസ് നേതാവായ യുവതിയെ പരസ്യമായി അപമാനിച്ച് വയനാട് ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍. യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായ വനിതാ നേതാവിനെയാണ് എന്‍ഡി അപ്പച്ചന്‍ അപമാനിച്ചത്.
'കണ്ടാല്‍...
വിദേശ വിമാന സർവീസുകൾ വീണ്ടും ആരംഭിക്കാനുള്ള നടപടികൾ പിൻവലിച്ച് ഇന്ത്യ
ന്യൂഡെൽഹി: ഈ മാസം 15 മുതൽ വിദേശ വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് ഇന്ത്യ. ഒമൈക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത...
വെള്ളി, ശനി ദിവസങ്ങളിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡിസംബർ മൂന്ന്, നാല്(വെള്ളി, ശനി) തീയതികളിൽ ശക്‌തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ഉച്ചയ്‌ക്ക് രണ്ടുമണി മുതൽ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിന്...
നവവധുവിന്റെ ആത്‍മഹത്യ; പ്രതികളെ കോതമംഗലത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും
കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളെ കോതമംഗലത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിക്കും. മോഫിയയുടെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഗാർഹിക പീഡനം നടന്നതിന്...








































