ശബരിമലയിൽ കൂടുതൽ ഇളവുകൾ നൽകി സർക്കാർ
പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ നൽകി സംസ്‌ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഐഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ...
പുരാവസ്‌തു തട്ടിപ്പ് കേസ്; പരാതിക്കാർക്ക് ഇഡി നോട്ടീസ് അയച്ചു
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി ഇഡി. കേസിലെ പരാതിക്കാർക്ക് ഇഡി നോട്ടീസ് അയച്ചു. പരാതിക്കാരനായ യാക്കൂബിനാണ് നോട്ടീസ് ലഭിച്ചത്. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിട്ടുള്ളത്.
മോൻസൺ മാവുങ്കൽ പ്രതിയായ...
‘കൃത്യമായ കണക്കില്ല’; കർഷകർക്ക് നഷ്‌ട പരിഹാരം നൽകില്ലെന്ന് കൃഷി മന്ത്രി
ഡെൽഹി: ഒരു വർഷത്തോളം നീണ്ട കർഷ പ്രക്ഷോഭങ്ങൾക്കിടയിൽ മരിച്ച കർഷകരുടെ കൃത്യമായ കണക്കില്ലെന്ന് കേന്ദ്രസർക്കാർ. മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും സർക്കാർ.
ലോക്‌സഭയിൽ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകവേയാണ്...
ശമ്പള വർധന; സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ നിസഹകരണ സമരം തുടങ്ങി
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല നിസഹകരണ സമരം തുടങ്ങി. വിഐപി ഡ്യൂട്ടികൾ, ഇ-സഞ്‌ജീവനി ചുമതലകൾ, മെഡിക്കൽ ബോർഡുകൾ എന്നിവ ഡോക്‌ടർമാർ പൂർണമായും ബഹിഷ്‌കരിക്കും....
ഭീമ കൊറഗാവ്; അഭിഭാഷക സുധാ ഭരദ്വാജിന് ജാമ്യം
ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായിരുന്ന സാമൂഹ്യ പ്രവര്‍ത്തക സുധാ ഭരദ്വാജിന് ജാമ്യം. മഹാരാഷ്‌ട്ര ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഡിസംബര്‍ എട്ടിന് വിചാരണ കോടതിയിലെത്തി ജാമ്യം നേടാമെന്ന് കോടതി വ്യക്‌തമാക്കി....
സസ്‌പെന്‍ഷന്‍; പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി
ന്യൂഡെല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നൽകിയതിനെതിരെ പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി. മാപ്പു പറഞ്ഞുകൊണ്ട് പാര്‍ലമെന്റിലേക്ക് തിരിച്ചു കയറില്ലെന്ന് പ്രഖ്യാപിച്ചാണ് എംപിമാരുടെ സമരം....
മുല്ലപ്പെരിയാറിൽ നീരൊഴുക്ക് കുറഞ്ഞു; എല്ലാ ഷട്ടറുകളും അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് എല്ലാ ഷട്ടറുകളും അടച്ചു. 141.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഷട്ടറുകൾ അടച്ചതോടൊപ്പം തന്നെ തമിഴ്‌നാട് നിലവിൽ കൊണ്ടുപോകുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. സെക്കന്റിൽ...
രാജ്യസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്‌ത് ജോസ് കെ മാണി
ന്യൂഡെൽഹി: രാജ്യസംഭാഗമായി കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി സത്യപ്രതിജ്‌ഞ ചെയ്‌തു. 2024 വരെയാണ് രാജ്യസഭാംഗമായി തുടരാനുള്ള കാലാവധി. എൽഡിഎഫ് മുന്നണിയിലേക്ക് വന്നതോടെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വച്ചിരുന്നു....








































