Tue, Sep 8, 2026
35 C
Dubai

നിയമസഭാ പരിസരത്ത് മദ്യക്കുപ്പികൾ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

പാറ്റ്ന: ബിഹാർ നിയമസഭാ പരിസരത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യകുപ്പികള്‍ കണ്ടെത്തിയതില്‍ പ്രതിപക്ഷം നിയമസഭയില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിരുന്നു. സംസ്‌ഥാനത്ത് സമ്പൂർണ മദ്യ നിരോധനത്തിന്...

പുരാവസ്‌തു തട്ടിപ്പുകേസ്; മോൻസന്റെ റിമാൻഡ് കാലാവധി നീട്ടി

തിരുവനന്തപുരം: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത രണ്ട് കേസുകളിൽ 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. 80...

മുല്ലപ്പെരിയാർ; ജലനിരപ്പ് വീണ്ടും ഉയർന്നു, രണ്ട് ഷട്ടറുകൾ ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 142 അടിയാണ്. നിലവിൽ ഡാമിന്റെ മൂന്ന്, രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സെക്കൻഡിൽ 839 ഘനയടി വെള്ളമാണ് ഡാമിൽനിന്നും...

കേരളത്തിലേക്കുള്ള ബസ് സർവീസുകൾക്ക് അനുമതി നൽകി തമിഴ്‌നാട്‌

ചെന്നൈ: തമിഴ്‌നാട്ടിലേക്കും തിരിച്ച് കേരളത്തിലേക്കുമുള്ള പൊതുഗതാഗത സർവീസുകൾക്ക് അനുമതി നൽകി തമിഴ്‌നാട്‌ സർക്കാർ. ഇതോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെഎസ്‌ആർടിസി സ്വകാര്യ ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കാം. ഇത് ഉൾപ്പടെ കൂടുതൽ...

ചെങ്ങറ പുനരധിവാസ പാക്കേജ്; ഭൂരഹിതർ വീണ്ടും സമരത്തിലേക്ക്

പത്തനംതിട്ട: ചെങ്ങറ പുനരധിവാസ പാക്കേജ് പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂരഹിതര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. വാസയോഗ്യമല്ലാത്ത സ്‌ഥലങ്ങള്‍ ലഭിച്ചവര്‍ക്ക് പകരം സ്വന്തം നാട്ടില്‍ ഭൂമി നല്‍കണമെന്നാണ് ആവശ്യം. കൃഷിയോഗ്യമല്ലാത്ത സ്‌ഥലം നല്‍കിയും പാക്കേജിനായി മാറ്റിവെച്ച...

ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകണം; സർക്കാരിനോട് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്. രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ...

വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിൽസയില്ല; കടുത്ത നിലപാടിൽ സർക്കാർ

തിരുവനന്തപുരം: വാക്‌സിൻ എടുക്കാത്തവർക്കെതിരെ കടുത്ത നിലപാടുകളുമായി സർക്കാർ. സംസ്‌ഥാനത്ത് വാക്‌സിൻ എടുക്കാത്തവർക്ക് സർക്കാർ ആശുപത്രികളിൽ അടക്കം സൗജന്യ ചികിൽസ നൽകില്ലെന്ന് സർക്കാർ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 5000ത്തോളം അധ്യാപകർ വാക്‌സിൻ...

മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല; ബിനോയ് വിശ്വം എംപി

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നൽകിയതിനെതിരെ പ്രതിപക്ഷ എംപിമാര്‍. മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് എംപിമാര്‍ തള്ളി. "സസ്‌പെന്‍ഷന് പിന്നില്‍ രാഷ്‌ട്രീയ ഘടകങ്ങളുണ്ട്. വൈരാഗ്യ ബുദ്ധിയോടെയാണ് സര്‍ക്കാര്‍...
- Advertisement -