Tue, Sep 8, 2026
41 C
Dubai

24 മണിക്കൂറിനിടെ 8,309 കോവിഡ് കേസുകൾ; 9,905 രോഗമുക്‌തർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,309 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,45,80,832 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24...

പാർട്ടിക്കെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പതിവ്; സൈജുവിനെതിരെ പോലീസ്

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച വാഹനാപകട കേസിൽ പ്രതിയായ സൈജു തങ്കച്ചനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സൈജുവിന്റെ ലഹരി ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. സ്‌ഥിരമായി...

ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പ്; തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി

ഷിംല: ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍. അടുത്തിടെ പുറത്തുവന്ന നിയമസഭാ-ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കനത്ത തിരിച്ചടിയായിരുന്നു ഹിമാചൽ പ്രദേശിൽ ബിജെപി നേരിട്ടത്. മൂന്ന് നിയമസഭാ...

കോവിഡ് നിയന്ത്രണം; അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക

ബെംഗളുരു: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ തലപ്പാടി അതിർത്തിയിൽ വാഹന പരിശോധനക്കായി കൂടുതൽ പോലീസ് സേനയേയും, ആരോഗ്യ പ്രവർത്തകരെയും വിന്യസിപ്പിച്ച് കർണാടക. നിലവിൽ ആർടിപിസിആർ ഫലം ഇല്ലാത്ത ആളുകളെയും തലപ്പാടിയിൽ നിന്നും കർണാടകയിലേക്ക് കടത്തിവിടുന്നുണ്ട്....

മൈസൂരു കൂട്ടബലാൽസംഗ കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ ആറുപേരെ പ്രതികളാക്കി 1499 പേജുള്ള കുറ്റപത്രമാണ് ലോക്കല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയ പ്രതികളിലൊരാളെ...

സംസ്‌ഥാന ചലച്ചിത്ര അവാർഡ് 2021; വിതരണം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകുന്നേരം വിതരണം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം 6 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡ് വിതരണം ചെയ്യുന്നത്. 48 പേരാണ് ഇത്തവണത്തെ...

തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണം; മഹാ പഞ്ചായത്ത്

മുംബൈ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് സംയുക്‌ത ശേത്കാരി കാംഗാര്‍ മോര്‍ച്ച (എസ്എസ്‌കെഎം)യുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്ത്. കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കുന്ന അടിസ്‌ഥാന തറവില നിയമം, വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കല്‍, ലഖിംപുര്‍...

കനത്ത മഴ തുടരുന്നു; തമിഴ്‌നാട്ടിലെ 4 തീരദേശ ജില്ലകളിൽ ഇന്നും മുന്നറിയിപ്പ്

ചെന്നൈ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. സംസ്‌ഥാനത്തെ 4 തീരദേശ ജില്ലകളിൽ ഇന്ന് മഴ ശക്‌തമാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം എന്നീ ജില്ലകളിലാണ്...
- Advertisement -