Tue, Sep 8, 2026
41 C
Dubai

സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് ഉള്ളത്. അതേസമയം, ഇന്നലെ ശക്‌തമായ മഴ ലഭിച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ...

വിഡി സവര്‍ക്കറുടെ സ്‌ഥാനം ഭാരതര്തനക്കും മുകളിൽ; ഉദയ് മഹൂര്‍ക്കര്‍

ന്യൂഡെൽഹി: ആർഎസ്എസ് നേതാവ് വിഡി സവര്‍ക്കര്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നക്കും മുകളിലാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍. ഇന്‍ഡോര്‍ ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലില്‍ സംസാരിക്കുകയായിരുന്നു ഉദയ്. സവര്‍ക്കറിന് ഭാരതരത്‌നം നല്‍കിയില്ലെങ്കിലും പ്രശ്‌നമില്ലെന്നും...

നോറോ വൈറസ്; തൃശൂരിലെ കോളേജ് ഹോസ്‌റ്റലിൽ സ്‌ഥിരീകരിച്ചു

തൃശൂർ: ജില്ലയിലെ സെന്റ് മേരീസ് കോളേജ് ഹോസ്‌റ്റലിൽ നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചു. 54 വിദ്യാർഥികൾക്കും 3 ജീവനക്കാർക്കുമാണ് രോഗബാധ കണ്ടെത്തിയത്. ഇവിടെ ആകെ 240 വിദ്യാർഥികളും 15 ജീവനക്കാരുമാണ് താമസിക്കുന്നത്. രോഗബാധ കണ്ടെത്തിയതിന്...

കാസർഗോഡ്-കർണാടക അതിർത്തികളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം

കാസർഗോഡ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കാസർഗോഡ്-കർണാടക അതിർത്തികളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം. മുഴുവൻ യാത്രക്കാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നാണ് കർണാടക...

മീൻ വിൽപനക്കാരിയ്‌ക്ക് നടുറോഡിൽ മർദ്ദനം; ഭർത്താവ് അറസ്‌റ്റിൽ

കോഴിക്കോട്: അശോകപുരത്ത് മൽസ്യ വിൽപന നടത്തുന്നതിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ഭാര്യ ശ്യാമിലിയെ മർദ്ദിച്ച കേസിൽ ഭർത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷാണ് അറസ്‌റ്റിലായത്‌. വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. കോഴിക്കോട് അശോകപുരത്ത്...

ഫാറൂഖിയുടെ അവസ്‌ഥ രാജ്യത്തിന് നാണക്കേട്; അപലപിച്ച് ശശി തരൂർ

ന്യൂഡെൽഹി: സംഘപരിവാർ ഭീഷണിയെ തുടർന്ന് കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ മുനവർ ഫാറൂഖിയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശശി തരൂർ എംപി രംഗത്ത്. ഫാറൂഖിയുടെ അവസ്‌ഥ രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് ശശി...

സവർക്കർ വിപ്ളവകാരി; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സവർക്കർ വിപ്ളവകാരി ആയിരുന്നുവെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വികസനവും ഐക്യവും ലക്ഷ്യം വച്ചുള്ള ചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്. കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിച്ച വീര സവർക്കർ എന്ന പുസ്‍തകത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ഗവർണർ...

ഒമൈക്രോൺ: കേരളത്തിൽ അതിജാഗ്രത, 7 ദിവസം നിർബന്ധിത ക്വാറന്റെയ്‌ൻ

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത. തിങ്കളാഴ്‌ച വിദഗ്‌ധ സമിതി യോഗം ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്തും. വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നാണ് വിദഗ്‌ധരുടെ നിർദ്ദേശം. ഒമൈക്രോണിനെതിരെ...
- Advertisement -