ഡിസംബർ 16, 17 തീയതികളിൽ ബാങ്ക് പണിമുടക്ക്
മുംബൈ: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ഡിസംബർ 16, 17...
ലഖിംപൂർ ഖേരി: നടന്നത് ആസൂത്രിത ഗൂഢാലോചന; ആശിഷ് മിശ്രയെ കുരുക്കിലാക്കി അന്വേഷണ റിപ്പോർട്
ന്യൂഡെൽഹി: ലഖിംപൂർ ഖേരി കേസിൽ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ കുരുക്കിലാക്കി പ്രത്യേക അന്വേഷണ സമിതി റിപ്പോർട്. വെറും അപകടമല്ല നടന്നതെന്നും സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും അന്വേഷണ റിപ്പോർട്...
പുതുപ്പള്ളിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി; കുട്ടിയുമായി വീടുവിട്ടു
കോട്ടയം: പുതുപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭാര്യ റോസന്ന ഇവരുടെ കുട്ടിയേയും കൊണ്ട് വീടുവിട്ടു. റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങൾ...
‘ആളുകളുടെ കാൽ വെട്ടിയെടുക്കുന്നു, റോഡിൽ എറിയുന്നു’; ആശങ്ക അറിയിച്ച് ഹൈക്കോടതി
കൊച്ചി: പോത്തന്കോട് സുധീഷ് എന്നയാളെ കൊലപ്പെടുത്തിയ ശേഷം കാല് വെട്ടിയെടുത്ത് നടുറോഡില് എറിഞ്ഞ സംഭവത്തില് ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. 'ആളുകളുടെ കാല് വെട്ടിയെടുക്കുന്നു, അതു നടുറോഡില് എറിയുന്നു, എത്ര ഭീതിതമായ സാഹചര്യമാണിത് ?...
കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സംഘർഷം
കണ്ണൂർ: സർവകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാൻസലറെ പുറത്താക്കണമെന്നാണ് ആവശ്യം.
യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് സർവകലാശാലയുടെ പ്രധാന കവാടത്തിന്...
ആലുവയിലെ വിവാദ പോലീസ് റിപ്പോർട്; കടുത്ത അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
ആലുവ: മോഫിയ പര്വീന്റെ ആത്മഹത്യയില് സമരം ചെയ്ത പ്രാദേശിക കോണ്ഗ്രസ് നേതാക്കള്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പോലീസ് റിപ്പോര്ട്ടിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. ആലുവ റൂറല് എസ്പിയെ അദ്ദേഹം നേരിൽ കണ്ടു. ഗസ്റ്റ് ഹൗസിലേക്ക്...
ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സൈന്യവും ഭീകരരും തമ്മില് വീണ്ടും ഏറ്റുമുട്ടല്. പൂഞ്ചില് സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്നലെ പാന്ത ചൗക്കിലെ പോലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ...
പോത്തൻകോട് സുധീഷ് വധക്കേസ്; മൂന്ന് പ്രതികൾ കൂടി പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ മൂന്ന് പേർ കൂടി പിടിയിലായതായി പോലീസ്. സംഭവത്തിൽ ഒൻപത് പേരാണ് ഇതുവരെ പിടിയിലായത്. എന്നാൽ, മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു....








































