Tue, Sep 8, 2026
37 C
Dubai

സംസ്‌ഥാന സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്ക്‌ എടുക്കുന്നു

തിരുവനന്തപുരം: ഹെലികോപ്റ്റർ വീണ്ടും വാടകയ്‌ക്ക്‌ എടുക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. ഇതിനായുള്ള സാങ്കേതിക ലേല നടപടികൾ ആരംഭിച്ചു. ഡിസംബർ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ദർഘാസ് പരിശോധിക്കും. ഹെലികോപ്റ്റർ മൂന്നു വർഷത്തേക്കാണ് വാടകയ്‌ക്ക്‌ എടുക്കുക. ഇതിനായി...

‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ

ഡെൽഹി: സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുവെന്ന് ആർബിഐ പറയുന്നു. ഇത് സംബന്ധിച്ച നിർദേശം ആർബിഐ പരസ്യപ്പെടുത്തി. സംഘാംഗങ്ങൾ അല്ലാത്തവരിൽ...

‘ഒമൈക്രോൺ’; സാഹചര്യം ചർച്ച ചെയ്യാൻ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ വിളിച്ചു...

കോവിഡ് ഇന്ത്യ; 10,967 രോഗമുക്‌തി, 8,318 രോഗബാധ, കേരളത്തിൽ 4,677 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 പേർക്കുകൂടി പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 10,967 പേർ രോഗമുക്‌തി നേടിയപ്പോൾ 465 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതുവരെ 3,39,88,797...

ബേബി ഡാമിലെ മരംമുറി; കേന്ദ്രം വിശദീകരണം തേടി

ഇടുക്കി: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്ര സർക്കാർ വിശദീകരണം തേടി. ഐഎഫ്എസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌ത വിവരം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് കേന്ദ്രം ചോദിച്ചു. സസ്‌പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ...

ആം ആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിംഗിന് വധഭീഷണി

ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിംഗിന് വധഭീഷണി. എംപിയുടെ ഫോണിൽ വിളിച്ച അജ്‌ഞാതൻ വധഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ ലഖ്‌നൗ പോലീസിന് സഞ്‌ജയ് സിംഗ് പരാതി നൽകി. "വീണ്ടും വധഭീഷണി ലഭിച്ചു. ചിലർ...

മോഫിയയുടെ ആത്‌മഹത്യ; സുധീറിനെതിരെ വീണ്ടും പരാതി

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സസ്‌പെൻഷനിലായ സിഐ സുധീറിനെതിരെ വീണ്ടും പരാതി. ജാമ്യം നില്‍ക്കാന്‍ എത്തിയ ഡിവൈഎഫ്ഐ നേതാവ് ലിജുവിനെ മര്‍ദ്ദിച്ചെന്നാണ് പരാതി. സുധീര്‍ അഞ്ചല്‍ സിഐ...

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്; ബാരലിന് 80 ഡോളറില്‍ താഴെ

ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവ്. 2020 ഏപ്രിലിന് ശേഷം ആഗോള വിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില വെള്ളിയാഴ്‌ച ബാരലിന് 80 ഡോളറില്‍...
- Advertisement -