ഡിസംബർ 6ന് പുടിൻ ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: ഡിസംബർ 6ആം തീയതി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. ഡെൽഹിയിൽ നടക്കുന്ന ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര...
ഒഡിഷ മുഖ്യമന്ത്രിക്ക് നേരെ മുട്ടയെറിഞ്ഞ് ബിജെപി; കോൺഗ്രസുമായും സംഘർഷം
ഭുവനേശ്വർ: ഒഡിഷയിൽ സർക്കാരിനെതിരായ സമരത്തിനിടെ മുട്ടയേറ് നടത്തി കോൺഗ്രസും ബിജെപിയും. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്‌ച മുഖ്യമന്ത്രിയുടെ നേർക്ക് ബിജെപി പ്രവർത്തകർ മുട്ടയെറിഞ്ഞപ്പോൾ ഞായറാഴ്‌ച കേന്ദ്രമന്ത്രി ബിശ്വേശർ തുഡുവിന്റെ...
രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനഃരാരംഭിച്ചേക്കും
ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ സാധാരണ നിലയിൽ പുനഃരാരംഭിച്ചേക്കുമെന്ന് സൂചന. കോവിഡ് നിയന്ത്രിതമായ രാജ്യങ്ങളിലേക്ക് മാത്രമേ സർവീസുകൾ പുനഃരാരംഭിക്കുകയുള്ളൂ എന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. ഈ വർഷം...
പിങ്ക് പോലീസിന്റെ പരസ്യവിചാരണ; കേസെടുക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്‌ഥക്കെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. പോലീസ് സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ഒന്നരമാസം മുമ്പാണ്...
ദരിദ്ര സംസ്‌ഥാനങ്ങളുടെ പട്ടികയിൽ ബിഹാർ, ജാർഖണ്ഡ്, യുപി മുന്നിൽ; നീതി ആയോഗ്
ന്യൂഡെൽഹി: രാജ്യത്തെ ദരിദ്ര സംസ്‌ഥാനങ്ങളുടെ പട്ടികയിൽ ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങൾ മുന്നിൽ. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക(എംപിഐ) പ്രകാരമാണ് ഈ 3 സംസ്‌ഥാനങ്ങൾ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്‌ഥാനങ്ങളായി കണ്ടെത്തിയത്....
പ്‌ളസ് വൺ പ്രവേശനം; 50 അധിക ബാച്ചുകൾ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്‌ളസ് വണ്ണിന് അധിക ബാച്ചുകൾ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഏഴ് ജില്ലകളിൽ നിന്ന് 50 അധിക ബാച്ചുകൾ താൽകാലികമായി അനുവദിക്കണെമന്നാണ് ശുപാർശ. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു...
രോഗബാധ 4,677, പോസിറ്റിവിറ്റി 8.26%, മരണം 33
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,558 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,677 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,632 പേരും കോവിഡ് മരണം...
മുല്ലപ്പെരിയാറിലെ മരംമുറി; അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മുല്ലപ്പെരിയാറിലെ മരങ്ങൾ മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയിൽ. ബേബി ഡാം ശക്‌തിപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. മരംമുറിക്കാൻ നൽകിയ അനുമതി പിൻവലിച്ച കേരളത്തിന്റെ നടപടി...








































