മെഡിസെപ് പദ്ധതി; എയ്‌ഡഡ് സ്‌ഥാപനങ്ങളിൽ നിയമന അംഗീകാരം ഇല്ലാത്തവരെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ നിന്നും എയ്‌ഡഡ് സ്‌ഥാപനങ്ങളില്‍ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്യുന്നവരെ പുറത്താക്കി. നിയമന അംഗീകാരം ലഭിക്കുമ്പോള്‍ ഇവരെ പദ്ധതിയില്‍ ചേര്‍ത്താല്‍ മതിയെന്നും...
ദത്ത് കേസ്; നടന്നത് മനുഷ്യക്കടത്ത്, പിന്നിൽ സിപിഎം ഗൂഢാലോചനയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: പേരൂർക്കട ദത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവേ...
കോവിഡ് പരിശോധന കുറയുന്നു; കേരളം ഉള്‍പ്പടെ 13 സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്
ഡെൽഹി: കോവിഡ് പരിശോധന കുറയുന്നതില്‍ ആശങ്കയറിയിച്ച് കേരളം ഉള്‍പ്പെടെ 11 സംസ്‌ഥാനങ്ങള്‍ക്കും 2 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ച് കേന്ദ്രം. നാഗാലാന്റ്, സിക്കിം, മഹാരാഷ്‌ട്ര, കേരളം, ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്‌ഥാന്‍,...
മോഫിയയുടെ ആത്‍മഹത്യ; എസ്‌പിക്ക് റിപ്പോർട് കൈമാറി ഡിവൈഎസ്‌പി
കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തില്‍ ഡിവൈഎസ്‌പി റിപ്പോർട് എസ്‌പിക്ക് കൈമാറി. ഭർത്താവ്, മാതാപിതാക്കൾ, ആലുവ സിഐ സിഎൽ സുധീർ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്.
മോഫിയയുടെ...
ഹിസ്ബൊല്ലയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
കാൻബെറ: ഇറാന്റെ പിന്തുണയോട് കൂടി ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്‌ലാമിസ്‌റ്റ് രാഷ്‌ട്രീയ പാര്‍ട്ടിയും, മിലിറ്റന്റ് സംഘവുമായ ‘ഹിസ്‌ബൊല്ല’യെ ഓസ്‌ട്രേലിയ ഔദ്യോഗികമായി ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു. ബുധനാഴ്‌ചയാണ് ഹിസ്‌ബൊല്ലയുടെ എല്ലാ യൂണിറ്റുകളെയും രാജ്യം...
ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി
ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിൽ പാർലമെന്റ് അംഗവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഭീകര സംടനയായ ഐഎസ് ആണ് താരത്തിനെതിരെ വധഭീഷണി മുഴക്കിയത്. ഗംഭീറിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലാണ് വധഭീഷണി ലഭിച്ചത്....
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി അടച്ചു
ഇടുക്കി: ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി അടച്ചു. ഡാമിന്റെ മൂന്ന്, നാല് ഷട്ടറുകൾ നിലവിൽ 30 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 794 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.
ജലനിരപ്പ്...
കർഷകരുടെ പാർലമെന്റ് മാർച്ചിൽ 60 ടാക്‌ടറുകള്‍ പങ്കെടുക്കും; രാകേഷ് ടിക്കായത്ത്
ഡെല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തടങ്ങുന്ന നവംബര്‍ 29ന് 'സന്‍സദ ചലോ' മാര്‍ച്ചില്‍ 60 ടാക്‌ടറുകള്‍ പങ്കെടുക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. റോഡ് മാര്‍ഗം പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ ടാക്‌ടറുകള്‍ മാര്‍ച്ച് നടത്തുമെന്നും വാഹന...








































