Fri, Sep 11, 2026
35 C
Dubai

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരൺ കുമാർ അറസ്‌റ്റിൽ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരൺ കുമാർ അറസ്‌റ്റിൽ. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ പാലക്കാട് കൊലങ്കോടു നിന്നാണ് പിടികൂടിയത്. ബാങ്കിലെ കമ്മീഷൻ ഏജന്റായിരുന്നു മാപ്രാണം സ്വദേശിയായ...

ലഖിംപൂര്‍ ഖേരി; കേസ് അന്വേഷണത്തിന് വിരമിച്ച ജഡ്‌ജിയെ ചുമതലപ്പെടുത്തും

ഡെൽഹി: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകര്‍ കൊലപാതക കേസ് അന്വേഷണത്തിന് വിരമിച്ച ജഡ്‌ജിയെ ചുമതലപ്പെടുത്തുമെന്ന് സുപ്രീം കോടതി. തീരുമാനത്തോട് എതിര്‍പ്പില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്വമേധയാ എടുത്ത കേസില്‍ ഈ മാസം...

കോട്ടയം നഗരസഭാ ഭരണം നിലനിർത്തി യുഡിഎഫ്

കോട്ടയം: 22 വോട്ടുകളോടെ കോട്ടയം നഗരസഭയുടെ ഭരണം നിലനിർത്തി യുഡിഎഫ്. യുഡിഎഫിന്റെ പ്രതിനിധി മുന്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്‌റ്റ്യനെതിരെ മൽസരിച്ച എൽഡിഎഫിന്റെ ഷീജ അനിലിന് 21 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്- 22, എൽഡിഎഫിന്- 22,...

അനധികൃത കൊടിമരങ്ങൾ മാറ്റാൻ എത്ര സമയം വേണം? സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. സംസ്‌ഥാനത്ത് 42,337 കൊടിമരങ്ങളുണ്ടെന്ന് സംസ്‌ഥാന സർക്കാർ കോടതിയെ അറിയിച്ചു....

മഹാരാഷ്‌ട്രയിൽ 16കാരിയെ 400 പേർ പീഡിപ്പിച്ചു; വിറങ്ങലിച്ച് രാജ്യം

മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ പ്രായ പൂർത്തിയാവാതെ പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചു. ആറു മാസത്തിനിടെയാണ് 16കാരിക്ക് അതിക്രൂര പീഡനം നേരിടേണ്ടി വന്നത്. പീഡിപ്പിച്ചവരിൽ പോലീസ് ഉദ്യോഗസ്‌ഥനുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ...

കിഫ്‌ബിക്ക് എതിരായ റിപ്പോർട് പൂഴ്‌ത്തി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കിഫ്ബിക്കെതിരായ റിപ്പോര്‍ട് പൂഴ്‌ത്തിവച്ചത് എന്തിനാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കാസര്‍ഗോഡ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയില്‍ തീർഥാടനം...

നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതി മണികണ്‌ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2017 മുതലാണ് നടിയെ ആക്രമിച്ച കേസിൽ ഇയാൾ...

അനധികൃത ഭൂമിയിടപാട്; നമ്പി നാരായണന് എതിരായ എസ് വിജയന്റെ ഹരജി തള്ളി

കൊച്ചി: ഇസ്രോ ചാരക്കേസിൽ നിന്ന് രക്ഷപ്പെടാൻ നമ്പി നാരായണൻ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് ഭൂമി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി തള്ളി. കേരള ഹൈക്കോടതിയിൽ ഇസ്രോ ചാരക്കേസ് ഗൂഢാലോചന കേസ് ഒന്നാം പ്രതിയായ...
- Advertisement -