അനധികൃത ഭൂമിയിടപാട്; നമ്പി നാരായണന് എതിരായ എസ് വിജയന്റെ ഹരജി തള്ളി
കൊച്ചി: ഇസ്രോ ചാരക്കേസിൽ നിന്ന് രക്ഷപ്പെടാൻ നമ്പി നാരായണൻ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് ഭൂമി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി തള്ളി. കേരള ഹൈക്കോടതിയിൽ ഇസ്രോ ചാരക്കേസ് ഗൂഢാലോചന കേസ് ഒന്നാം പ്രതിയായ...
വായുമലിനീകരണം; ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറെന്ന് ഡെൽഹി സർക്കാർ
ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായ തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറാണെന്ന് സുപ്രീം കോടതിയിൽ വ്യക്‌തമാക്കി ഡെൽഹി സർക്കാർ. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ ലോക്ക്ഡൗൺ നടപടി സ്വീകരിക്കാമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി...
മുല്ലപ്പെരിയാർ; നീരൊഴുക്ക് ശക്‌തമായി തുടരുന്നു, ജലനിരപ്പ് 140.35 അടി
ഇടുക്കി: വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 140.35 അടി ജലമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഡാമിൽ സംഭരിക്കാൻ അനുവദനീയമായ ജലനിരപ്പ് 141 അടിയാണ്. 141...
കോവിഡ് മരണം; ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം
ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം. പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമാണ് കേരള മുഖ്യമന്ത്രിക്ക് നിവേദനം...
മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; ഡ്രൈവറെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ അബ്‌ദുള്‍ റഹ്‌മാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. അപകട സമയത്ത് മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് ഇയാളാണ്.
മൽസര ഓട്ടത്തിനിടെയാണ് അപകടം...
കോവിഡ് ഇന്ത്യ; 10,229 രോഗബാധ, കേരളത്തിൽ 5,848 കേസുകൾ
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 10,229 കോവിഡ് കേസുകൾ. 11,926 പേർ രോഗമുക്‌തി നേടിയപ്പോൾ 125 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെ 3,44,47,536...
പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്താൻ ഒരുങ്ങി യുപി സർക്കാർ
ലക്‌നൗ: പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പശുക്കള്‍ക്ക് വേണ്ടിയാണ് ആംബുലന്‍സ് സേവനം ആരംഭിക്കുന്നതെന്ന് സംസ്‌ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്‌മി നാരായണ്‍ ചൗധരി പറഞ്ഞു.
515...
ലഖിംപൂർ ഖേരി; സുപ്രീം കോടതി ഇന്ന് വീണ്ടും ഹരജി പരിഗണിക്കും
ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യുപി സർക്കാർ...








































