Sat, Sep 12, 2026
35 C
Dubai

രോഗബാധ 6,674, പോസിറ്റിവിറ്റി 10.24%, മരണം 59

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,147 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,674 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,022 പേരും കോവിഡ് മരണം...

ഹിന്ദുത്വ വാദം ഐഎസിന് തുല്യം; ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: അയോധ്യയെക്കുറിച്ചുള്ള പുതിയ പുസ്‌തകത്തില്‍ ഹിന്ദുത്വ വാദത്തെ ഭീകര സംഘടനയായ ഐഎസിനോട് ഉപമിച്ച സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. നേരത്തെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ...

‘ലാന്‍ഡ് ജിഹാദ്’; മുസ്‌ലിം വിശ്വാസികൾക്ക് എതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ മുസ്‌ലിം വിശ്വാസികളെ തുറസായ സ്‌ഥലങ്ങളില്‍ നിസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്ത്. ഹിന്ദുത്വ പ്രവര്‍ത്തകര്‍ സംഘമായി എത്തിയ ശേഷം പ്രാർഥനാ സ്‌ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. മുസ്‌ലിങ്ങള്‍ നിസ്‌കരിക്കുന്ന...

കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം

നെൻമാറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി നെൻമാറ ഡിഎഫ്‌ഒ ഓഫിസിന് മുന്നിൽ പ്രതിഷേധം. മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓഫിസിന് പുറത്ത് റോഡിൽ മൃതദേഹം കിടത്തി അവിടെ പ്രതിഷേധക്കാർ കുത്തിയിരുന്ന് മുദ്രാവാക്യം...

സാരി നിർബന്ധമല്ല; അധ്യാപകർക്ക് ഡ്രസ് കോഡില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകളിൽ അധ്യാപകർ ഏത് വസ്‌ത്രം ധരിക്കണമെന്ന കാര്യത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്‌ഥാനത്തെ ചില കോളേജുകളിൽ ഇപ്പോഴും അധ്യാപികമാർക്ക് സാരി നിർബന്ധമാണെന്നത് ചർച്ച ചെയ്‌ത സാഹചര്യത്തിലാണ്...

ഭക്ഷ്യക്കിറ്റിലെ പഴകിയ കപ്പലണ്ടി മിഠായി; സപ്‌ളൈകോയോട് വിശദീകരണം തേടി ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ കിറ്റിന്റെ ഭാഗമായി പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‌ത സംഭവത്തിൽ സപ്‌ളൈകോയോട് വിശദീകരണം തേടിയതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്‌ളൈകോയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം...

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2,398 ആയി ഉയർന്നു. ഇതേ തുടർന്ന് ഇടുക്കി ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്ന സാഹചര്യത്തിൽ...

ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് പ്രതികൾക്കു കൂടി ജാമ്യം

കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ കാർ തകർത്ത കേസില്‍ രണ്ട് പ്രതികൾക്കു കൂടി കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി...
- Advertisement -