Sat, Sep 12, 2026
35 C
Dubai

മുൻ മിസ് കേരള ജേതാക്കളുടെ മരണം; സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ ഒളിപ്പിച്ചു, ദുരൂഹത

കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ഉടമയെ ചോദ്യം ചെയ്യും. നവംബര്‍ ഒന്നാം തീയതി ഈ ഹോട്ടലിലെ ഡി.ജെ...

മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. നിലവില്‍ 139 അടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. തുലാവര്‍ഷം ശക്‌തിപ്രാപിച്ച് നില്‍ക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ...

നോറോ വൈറസ്; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി, ജാഗ്രത

തിരുവനന്തപുരം: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്‌ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു....

കള്ളപ്പണം വെളുപ്പിക്കൽ; സുഖ്‌പാല്‍ സിംഗ് ഖൈറ അറസ്‌റ്റിൽ

ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ എംഎല്‍എ സുഖ്‌പാല്‍ സിംഗ് ഖൈറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്‌റ്റെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സുഖ്‌പാലിന്റെ വസതിയിലും സ്‌ഥാപനങ്ങളിലും ഇഡി പരിശോധന...

പത്‌മശ്രീ തിരിച്ചുവാങ്ങണം; കങ്കണയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

ന്യൂഡെൽഹി: നടി കങ്കണ റണൗട്ടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കങ്കണയെ അറസ്‌റ്റ്‌ ചെയ്യണമെന്നും പത്‌മശ്രീ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആയപ്പോഴാണ് ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ൽ കിട്ടിയ...

ഗുജറാത്ത് കലാപം: അന്വേഷണം അട്ടിമറിച്ചു; കപില്‍ സിബല്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ഇരകളെ വേട്ടയാടിയ കാര്യത്തില്‍ 1984ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും സമാനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത്...

വീട്ടുവാടക ചോദിച്ചതിന് വ്യാജ പീഡനപരാതി; വനിതാ എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

കോഴിക്കോട്: വീടിന്റെ വാടകക്കുടിശ്ശിക ചോദിച്ചതിന് ഉടമയ്‌ക്കെതിരെ വ്യാജ പീഡനപരാതി നൽകിയ വനിതാ എസ്‌ഐയ്‌ക്കെതിരെ നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ്‌ കമ്മീഷണർ ഓഫിസിലെ വനിതാ എസ്‌ഐ ജെ സുഗുണവല്ലിയെ സസ്‌പെൻഡ് ചെയ്‌തു. കേസ്...

അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; ബിജെപി ചെലവിട്ടത് 252 കോടിയെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഈ വര്‍ഷം നടന്ന വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞടുപ്പുകളിൽ ബിജെപി ചെലവിട്ടത് കോടികളെന്ന് റിപ്പോര്‍ട്. അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാള്‍, കേരള എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ 252 കോടി രൂപയാണ് ബിജെപി...
- Advertisement -