Sat, Sep 12, 2026
33 C
Dubai

ഷൂട്ടിംഗ് തടഞ്ഞുള്ള സമരം അനുവദിക്കില്ല; വിഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് സമരം സിനിമാ വ്യവസായത്തിന് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്തെ ഇന്ധന നികുതി കുറക്കാനുള്ള സമരമാണ് തങ്ങൾ നടത്തുന്നതെന്നും ഷൂട്ടിംഗ് സ്‌ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും...

രാജസ്‌ഥാനിലെ വാഹനാപകടം; നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജയ്‌പൂർ: രാജസ്‌ഥാനിലെ ബാർമർ- ജോദ്‌പൂർ ദേശീയപാതയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎം കെയർ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം...

അധോലോക ബന്ധം പരാമർശം; നവാബ് മാലിക്കിനെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെ രൂക്ഷപരാമര്‍ശവുമായി മഹാരാഷ്‍ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ഫഡ്‌നാവിസിന് ബന്ധമുണ്ടെന്നും, കള്ളനോട്ട് റാക്കറ്റിനെ സംരക്ഷിക്കുന്നയാളാണ് അദ്ദേഹമെന്നും മഹാരാഷ്‌ട്ര...

രാജസ്‌ഥാനിൽ ട്രക്കും ബസും കൂട്ടിയിടിച്ചു; 12 മരണം

ജയ്‌പൂർ: രാജസ്‌ഥാനിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. ഇന്ന് രാവിലെ ബാർമർ- ജോദ്‌പൂർ ദേശീയ പാതയിലാണ് ദാരുണ സംഭവമുണ്ടായത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. രാവിലെ പത്ത് മണിയോടെ...

പ്രശ്‌ന പരിഹാരത്തിന് ജോജു എത്തി, പിന്തിരിപ്പിച്ചത് സിപിഎം നേതാക്കൾ; കെ സുധാകരൻ

തിരുവനന്തപുരം: നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജുവിനെതിരെ പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറയുന്നു. ജോജുവുമായുള്ള പ്രശ്‌നം ജോജുവിനോട് മാത്രമുള്ളതാണെന്നും അത് സിനിമാ മേഖലയിലുള്ള...

സമൂഹ മാദ്ധ്യമങ്ങള്‍ വഴി അപകീർത്തി; നവാബ് മാലിക്കിനെതിരെ പരാതി

ന്യൂഡെല്‍ഹി: മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതിയുമായി എന്‍സിബി സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യാ സഹോദരി. സമൂഹ മാദ്ധ്യമങ്ങള്‍ വഴി നവാബ് മാലിക് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഹര്‍ഷദ ദിനനാഥ് പരാതിയിൽ...

മഴക്കെടുതി; തമിഴ്‌നാട്ടിൽ ഇതുവരെ 12 മരണം, അതിജാഗ്രതയിൽ സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 12 ആയതായി സംസ്‌ഥാന റവന്യൂ, ദുരന്തനിവാരണ മന്ത്രി കെകെഎസ്‌എസ്‌ആർ രാമചന്ദ്രൻ അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ സർക്കാർ സജ്‌ജമാണ്. നിലവിൽ എൻഡിആർഎഫിന്റെ 11...

വീണ്ടും കോടിയേരി; സംസ്‌ഥാന സെക്രട്ടറിയായി നാളെ ചുമതലയേറ്റേക്കും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്‌ണൻ ഒരു വർഷത്തിന് ശേഷം ആ സ്‌ഥാനത്തേക്ക് മടങ്ങിയെത്തുന്നു. സിപിഎം സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി നാളെ ചുമതലയേൽക്കുമെന്ന് റിപ്പോർട്. 2020 നവംബർ 13നാണ്...
- Advertisement -