Sat, Sep 12, 2026
34 C
Dubai

ടി20; ഇന്ത്യൻ ടീമിന് നായകനായി രോഹിത്, വൈസ് ക്യാപ്‌റ്റനായി രാഹുൽ

ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്‌ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മയെ ക്യാപ്‌റ്റനായി നിയമിച്ചു. കെഎൽ രാഹുൽ വൈസ് ക്യാപ്‌റ്റൻ. വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഋതുരാജ്...

വഖഫ് ബോർഡിലെ നിയമനങ്ങൾ ഇനി പിഎസ്‌സിയ്‌ക്ക്; ബിൽ പാസാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടു. ബിൽ നിയമസഭ ശബ്‌ദവോട്ടോടെ പാസാക്കി. നിലവിൽ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മുസ്‌ലിങ്ങൾക്ക് മാത്രമാകും നിയമനമെന്നും മന്ത്രി വി അബ്‌ദു റഹ്‌മാൻ അറിയിച്ചു. നിയമനം...

തമിഴ്‌നാട്ടിൽ അടുത്ത 3 ദിവസം കൂടി ശക്‌തമായ മഴ; 16 ജില്ലകളിൽ റെഡ് അലർട്

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 10, 11, 12 എന്നീ തീയതികളിലാണ് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ...

പിഎം കെയർ: കശ്‌മീരിന് ലഭിച്ച വെന്റിലേറ്ററുകള്‍ പ്രവര്‍ത്തന ക്ഷമമല്ല; റിപ്പോര്‍ട്

ശ്രീനഗര്‍: പ്രൈം മിനിസ്‌റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്‌റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷൻസ് (പിഎം കെയര്‍) ഫണ്ടില്‍ നിന്നും കശ്‌മീരിന് നല്‍കിയ വെന്റിലേറ്ററുകള്‍ ഒന്നു പോലും പ്രവര്‍ത്തന ക്ഷമമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ജമ്മു ആസ്‌ഥാനമാക്കി...

ബസ് ചാർജ് വർധന; ഇടത് മുന്നണി യോഗത്തിൽ അനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ചുമതലപ്പെടുത്തുകയും ചെയ്‌തു. സംസ്‌ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസുടമകൾ നടത്താനിരുന്ന പണിമുടക്ക്...

അരുണാചലിലെ ഗ്രാമം ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത്; പ്രതികരണവുമായി ഇന്ത്യ

ന്യൂഡെൽഹി: അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന യുഎസ്‌ റിപ്പോർട്ടിനോട് പ്രതികരിച്ച് ഇന്ത്യ. യഥാർഥ നിയന്ത്രണരേഖയോട് ചേർന്ന ഇന്ത്യൻ ഭൂമിയിൽ അവകാശവാദം ഉന്നയിക്കാൻ ചൈന തന്ത്രപരമായ നീക്കങ്ങൾ നടത്തുകയാണ് എന്നായിരുന്നു പ്രതിരോധ ആസ്‌ഥാനമായ പെന്റഗൺ...

എജിയുടെ രാജി അംഗീകരിച്ചു; സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ

ചണ്ഡീഗഢ്: പിസിസി അധ്യക്ഷൻ നവ്‌ജ്യോത്‌ സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ. അഡ്വക്കേറ്റ് ജനറൽ എപിഎസ്‌ ഡിയോളിന്റെ രാജി ചരൺജിത് ഛന്നി സർക്കാർ അംഗീകരിച്ചു. നേരത്തെ പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്ന്...

ജോജുവിനെതിരായ പ്രതിഷേധം; സിനിമാ ചിത്രീകരണം തടയില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ജോജു ജോർജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിനിമ സർഗാത്‌മക പ്രവർത്തനമാണെന്നും, സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. കെപിസിസി...
- Advertisement -