രാഷ്‌ട്രീയം പാടില്ല; സംസ്‌ഥാനങ്ങൾ ഇന്ധനവില കുറയ്‌ക്കാൻ തയ്യാറാകണമെന്ന് കേന്ദ്രം
ന്യൂഡെൽഹി: ഇന്ധനവിലയിൽ രാഷ്‌ട്രീയം പാടില്ലെന്ന് കേന്ദ്രസർക്കാർ. സംസ്‌ഥാനങ്ങൾ വില കുറയ്‌ക്കാൻ തയ്യാറാകണമെന്ന് വീണ്ടും അഭ്യർഥിക്കുകയാണ്. 18 സംസ്‌ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി...
നടൻ ജോജുവിന്റെ കാർ തകർത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ
കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് പിടിയിലായത്. ഇതോടെ കേസിൽ...
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു; 7 ഷട്ടറുകൾ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തി. നിലവിൽ 138.50 അടി ജലമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഇതോടെ ഡാമിലെ 7 സ്‌പിൽവേ ഷട്ടറുകൾ അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിട്ടുള്ളത്. ഇത്...
വയോധികയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ; മക്കൾക്കെതിരെ കേസെടുത്തേക്കും
പത്തനാപുരം: ആറ് മക്കളുടെ അമ്മയായ വയോധികയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ. പട്ടാഴി കന്നിമേൽ പനയനം കാഞ്ഞിരംവിള വീട്ടിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ( 100)യാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന്...
വായു മലിനീകരണം; ഡെൽഹിയിൽ സ്‌ഥിതി രൂക്ഷമായി തുടരുന്നു
ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ശേഷം രാജ്യ തലസ്‌ഥാനത്തുണ്ടായ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. നിലവിൽ ഡെൽഹിയിലെ വായു ഗുണനിലവാര സൂചിക 533ൽ എത്തി നിൽക്കുകയാണ്. ഇതോടെ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ശ്വാസതടസം പോലെയുള്ള ആരോഗ്യ...
കോവിഡ് ദുരിതാശ്വാസം; ലഭിച്ചത് 830 കോടി, ഏറെയും ചെലവഴിച്ചത് ഭക്ഷ്യക്കിറ്റിനായി
കോഴിക്കോട്: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 830 കോടി രൂപ. വാക്‌സിൻ ചലഞ്ചുവഴി സമാഹരിച്ചത് ഉൾപ്പടെയുള്ള കണക്കാണിത്. 2020 മാർച്ച് 27 മുതൽ 2021 സെപ്‌റ്റംബർ 30 വരെ...
സ്വർണക്കടത്ത് കേസ്; ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ഇന്ന് പുറത്തിറങ്ങും
തിരുവനന്തപുരം: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ സംഭവത്തിൽ പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. കഴിഞ്ഞ ചൊവ്വാഴ്‌ച ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങളിൽ ഉണ്ടാകുന്ന കാലതാമസത്തെ തുടർന്നാണ് സ്വപ്‌ന ഇപ്പോഴും ജയിലിൽ...
ഇന്ധനവില കേരളത്തേക്കാൾ കുറവ്; തലപ്പാടിയിലെ പമ്പിൽ വൻ തിരക്ക്
തലപ്പാടി: ഇന്ധനവില കേരളത്തേക്കാൾ കുറവായതിനാൽ തലപ്പാടി അതിർത്തിയിലെ കർണാടകയുടെ ഭാഗത്തുള്ള പെട്രോൾ പമ്പിൽ വൻ തിരക്ക്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് എട്ട് രൂപയും കേരളത്തേക്കാൾ കുറവാണിവിടെ. പമ്പ് കർണാടകയുടെ ആണെങ്കിലും ഇവിടെ...







































