Mon, Sep 14, 2026
36 C
Dubai

മാദ്ധ്യമ പ്രവർത്തകക്കും ഭർത്താവിനും നേരെ ട്രെയിനിൽ ആക്രമണം; യുവാക്കൾ അറസ്‌റ്റിൽ

കൊല്ലം: ട്രെയിനിൽ വച്ച് മാദ്ധ്യമ പ്രവർത്തകയെയും ഭർത്താവിനെയും ആക്രമിച്ച രണ്ട് യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശി കെ അജല്‍ (23), കോഴിക്കോട് ചേവായൂര്‍ സ്വദേശി അതുല്‍ (23) എന്നിവരെയാണ് കൊല്ലം റെയില്‍വേ...

15 ലക്ഷം തട്ടിയെന്ന പരാതി; മോൻസനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു

കൊച്ചി: 15 ലക്ഷം തട്ടിയെന്ന പരാതിയിൽ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കുടി രജിസ്‌റ്റർ ചെയ്‌തു. തൃശൂർ സ്വദേശി ഹനീഷ് ജോർജിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. നാല് പുരാവസ്‌തുക്കൾ മോൻസൺ വിൽക്കാൻ ഏൽപ്പിച്ചു....

മുല്ലപ്പെരിയാർ; സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്‌പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 65 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഡാമിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ ശക്‌തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ്...

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് തിയേറ്ററിൽ പ്രവേശനം; തീരുമാനം ഇന്ന്

തിരുവനന്തപുരം: ആദ്യ ഡോസ് കോവിഡ് വാക്‌സിനെടുത്തവരെ തിയേറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗം വിഷയം പരിഗണിക്കും. സിനിമാ സംഘടനകൾ ഈ ആവശ്യം സർക്കാരിനെ അറിയിച്ചിരുന്നു. തിയേറ്ററുകൾ വീണ്ടും...

ആരാധനാ മന്ദിരങ്ങളിലേക്ക് സൗജന്യയാത്ര; ഗോവൻ ഗോദയിൽ എഎപിയുടെ 18ആം അടവ്

പനാജി: മോദി-അമിത്‌ഷാ തന്ത്രങ്ങളെ മറ്റൊരുതരത്തിൽ സമർഥമായി ഉപയോഗിക്കുന്ന എഎപിയെ കുരുക്കാനുള്ള വഴികൾക്ക് എൻഡിഎ നേതാക്കൾ തലപുകക്കുന്ന സമയത്തിതാ പുതുതന്ത്രവുമായി വീണ്ടും എഎപി. മതവിശ്വാസികളായ വോട്ടർമാരെ കയ്യിലെടുക്കാൻ ഗോവയിലെ തിരഞ്ഞെടുപ്പ് ഗോദയിൽ ചിലവ് കുറഞ്ഞ...

ജോജുവിന്റെ വാഹനം തകർത്ത കേസ്; കൂടുതൽ അറസ്‌റ്റ് ഇന്നുണ്ടായേക്കും

കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ വാഹനം അടിച്ച് തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്‌റ്റ് ഉണ്ടായേക്കും. കേസിൽ കോൺഗ്രസ് പ്രവർത്തകൻ എറണാകുളം വൈറ്റില സ്വദേശി പിജി ജോസഫിനെ ഇന്നലെ പോലീസ് കസ്‌റ്റഡിയിൽ...

അന്താരാഷ്‍ട്ര സോളാര്‍ പവര്‍ ഗ്രിഡ്; നിർദ്ദേശിച്ച് ഇന്ത്യ

ഗ്ളാസ്‌കോ: യൂറോപ്പ് സന്ദർശനത്തിനിടെ അന്താരാഷ്‍ട്ര സോളാര്‍ പവര്‍ ഗ്രിഡിനായി നിര്‍ദ്ദേശം മുന്നോട്ട് വച്ച് ഇന്ത്യ. ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ് എന്നത് യാഥാര്‍ഥ്യമാക്കാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജാമ്യം കിട്ടിയ സ്വപ്‌ന സുരേഷ് ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും. 25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. ബോണ്ട് നടപടികളടക്കം പൂർത്തിയായാൽ അട്ടക്കുളങ്ങര...
- Advertisement -