ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ; കെ സുധാകരനിൽ നിന്ന് അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിന് ശേഷം ഇടതുമുന്നണിയുമായി ഇടഞ്ഞ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തി. ഇന്ന് ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിന്നും ചെറിയാൻ ഫിലിപ്പ് അഞ്ച് രൂപ...
ഐഎസ്ആര്‍ഒ ചാരക്കേസ്; സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നീട്ടി. തിങ്കളാഴ്‌ച വരെയാണ് ജാമ്യം നീട്ടിയത്. കേസില്‍ സിബി മാത്യൂസിന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും.
ചാരക്കേസ് കെട്ടിച്ചമക്കാന്‍...
കൊച്ചിയിലെ റോഡ് ഉപരോധം; 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
കൊച്ചി: കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ആണ് ഒന്നാംപ്രതി. വിജെ പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരെ രണ്ടും മൂന്നും...
കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി; വനിതാ കമ്മീഷൻ കേസെടുത്തു
ഡെൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മകൾക്ക് നേരെയുണ്ടായ ബലാൽസംഗ ഭീഷണിയിൽ ഇടപെട്ട് ഡെൽഹി വനിതാ കമ്മീഷൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് കോഹ്‌ലിയുടെ കുഞ്ഞിന് നേരെ...
വികെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ഇഡി അന്വേഷണത്തിന് സ്‌റ്റേ
കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ...
സ്വപ്‌ന സുരേഷിന് ജാമ്യം; ജയിൽ മോചിതയാവുന്നത് ഒരു വർഷത്തിന് ശേഷം
കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയ സംഭവത്തിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഏഴു പ്രതികളുടെ അപേക്ഷയിലാണ്...
ദേശീയ ആയുര്‍വേദ ദിനം; ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി. ആറാമത് ആയുര്‍വേദ ദിനാചരണം, വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്നുള്ള ആയുഷ് വകുപ്പിന്റെ...
കശ്‌മീരി മുസ്‌ലിമുകളെ ആക്രമിക്കാൻ ആഹ്വാനം; ബിജെപി നേതാവിനെതിരെ കേസ്
ശ്രീനഗർ: കശ്‌മീരി മുസ്‌ലിമുകൾക്ക് എതിരായ അപകീർത്തികരമായ പരാമർശത്തില്‍ ബിജെപി നേതാവിനെതിരെ കേസ് എടുത്ത് ജമ്മുകശ്‌മീർ പോലീസ്. ബിജെപി മുതിര്‍ന്ന നേതാവ് വിക്രം റൺദ്ദാവയ്‌ക്ക് എതിരെയാണ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
ടി-20 ലോകകപ്പിലെ പാകിസ്‌ഥാന്റെ വിജയ...







































