Mon, Sep 14, 2026
34 C
Dubai

കോൺഗ്രസ് നേതാക്കൾ ജോജുവിനോട് മാപ്പ് പറയണം; സജി ചെറിയാൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ച സിനിമാതാരം ജോജു ജോർജിനെതിരെ നടന്ന ആക്രമണം അപലപനീയമെന്ന് വ്യക്‌തമാക്കി മന്ത്രി സജി ചെറിയാൻ. കൂടാതെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താരത്തോട് മാപ്പ് പറയാൻ മുതിർന്ന കോൺഗ്രസ്...

നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറുവിലങ്ങാട് പോലീസാണ് കേസെടുത്തത്. പാല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. മതസ്‌പർധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള...

കാത്ത്‌ലാബ്; കൊല്ലം മെഡിക്കൽ കോളേജിൽ ആദ്യദിനത്തിലെ ചികിൽസ വിജയകരം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്‌ജമായ കാത്ത്‌ലാബില്‍ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിൽസകളും വിജയകരം. കൊല്ലം സ്വദേശികളായ 55കാരനും 60കാരനും ആന്‍ജിയോപ്ളാസ്‌റ്റി ചികിൽസയാണ് നല്‍കിയത്....

സംസ്‌ഥാനത്ത് 94.8 ശതമാനം പിന്നിട്ട് ആദ്യ ഡോസ് വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് (2,53,21,482) നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 51.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,37,51,485) നല്‍കിയതായി മന്ത്രി...

കോൺഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി; ജോജുവിന്റെ വീടിന് പോലീസ് സുരക്ഷ

കൊച്ചി: റോഡ് ഗതാഗതം തടസപ്പെടുത്തിയുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തിന് എതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വീടിന് നേരെ ഭീഷണി. ഇതേത്തുടർന്ന് ജോജുവിന്റെ മാളയിലുളള വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മാളയിലുളള വീട്ടിലേക്ക്...

ഒക്‌ടോബറിൽ സംസ്‌ഥാനത്ത് പെയ്‌തിറങ്ങിയത് റെക്കോർഡ് മഴ

തിരുവനന്തപുരം: ഇക്കഴിഞ്ഞ ഒക്‌ടോബറിൽ സംസ്‌ഥാനത്ത് പെയ്‌തിറങ്ങിയത് സർവകാല റെക്കോർഡുകളും ഭേദിച്ചുകൊണ്ടുള്ള മഴ. 1901 മുതലുള്ള കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വർഷം സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 589.9...

നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ ഉത്തരവ്

കോട്ടയം: കുറവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കാൻ ഉത്തരവ്. കുറവിലങ്ങാട് പോലീസിനാണ് പാലാ മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശം നൽകിയത്. ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം...

വൈദ്യുതി നിരക്ക് കുറച്ച് പഞ്ചാബ് സർക്കാർ; തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചെന്ന് എഎപി

ചണ്ഡീഗഢ്: പഞ്ചാബില്‍ ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് കുറച്ച് സർക്കാർ. യൂണിറ്റിന് മൂന്ന് രൂപയാണ് കുറച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. നിയമസഭാ...
- Advertisement -