കേരളാ- കർണാടക തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരള- കർണാടക തീരത്ത് ഇന്ന് മൽസ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടൽ, കേരള...
രാജ്യത്ത് കഴിഞ്ഞ 20 വർഷങ്ങൾക്ക് ഇടയിൽ 1888 കസ്റ്റഡി മരണങ്ങൾ; റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്ത് ഇരുപത് വർഷത്തിനിടെ റിപ്പോർട് ചെയ്ത കസ്റ്റഡി മരണങ്ങളിൽ ശിക്ഷിക്കപ്പെട്ടത് വെറും 26 പോലീസുകാരെന്ന് ക്രൈം റോക്കോർഡ്സ് ബ്യൂറോ. 1800ലധികം കസ്റ്റഡി മരണമാണ് ഈ കാലയളവിൽ രാജ്യത്ത് റിപ്പോർട് ചെയ്തത്. ഇതിൽ...
ലിംഗ ഭേദമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം ചെയ്യാൻ കഴിയണം; വനിത കമ്മീഷൻ അധ്യക്ഷ
കോഴിക്കോട്: ആണ്- പെണ് വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം ചെയ്യാൻ കഴിയണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അധ്യാപകർക്കും ഏറ്റവും സൗകര്യപ്രദമായ വസ്ത്രം ധരിച്ച് ക്ളാസുകളിൽ എത്താനാവണമെന്നും സതീദേവി കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട്...
കള്ളപ്പണം വെളുപ്പിക്കൽ കേസ്; വ്യവസായ പ്രമുഖൻ ലളിത് ഗോയൽ അറസ്റ്റിൽ
ന്യൂഡെൽഹി: റിയൽ എസ്റ്റേറ്റ് വ്യവസായിയും ഐആര്ഇഒ ഗ്രൂപ്പ് ചെയർമാനുമായ ലളിത് ഗോയലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല് കേസിലാണ് അറസ്റ്റ്. ഡെൽഹി വിമാനത്താവളത്തിൽ ഗോയലിനെ തടഞ്ഞുവെച്ച് ദിവസങ്ങൾക്ക് ശേഷമാണ്...
കിഫ്ബി; സിഎജി സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച സിഎജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി റിപ്പോർട്ടിന്റെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട് മാത്രമാണ് പുറത്തുവന്നതെന്നും വിവാദങ്ങൾ സർക്കാരിനെ...
തേങ്ങ ഉടയ്ക്കുന്നത് ക്ഷേത്രകാര്യം; ആചാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. എന്നാൽ ക്ഷേത്രങ്ങളിലെ ഭരണപരമായ...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പാലക്കാട് ജില്ലയില് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട് പിന്വലിച്ചു. എന്നാൽ വയനാട്, കണ്ണൂര്, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ...
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; എൻഐഎ അന്വേഷണം വേണമെന്ന് സുരേന്ദ്രൻ
പാലക്കാട്: ആർഎസ്എസ് പ്രവത്തകൻ സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. കേസ്...







































