നിരത്തിലിറങ്ങാതെ സ്വകാര്യബസുകൾ; ഈ വർഷം രജിസ്‌റ്റർ ചെയ്‌തത് 68 എണ്ണം മാത്രം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നിരത്തിലിറങ്ങുന്ന സ്വകാര്യ ബസുകളുടെ എണ്ണത്തിലും വൻ കുറവ്. കോവിഡിന് മുൻപുള്ള കാലത്തെ അപേക്ഷിച്ച് രജിസ്‌റ്റർ ചെയ്യുന്ന ബസുകളുടെ എണ്ണം നാലിൽ ഒന്നായി കുറഞ്ഞു. 2020 മുതൽ ഇതുവരെയുള്ള കോവിഡ്...
കോവിഡ് ഇന്ത്യ; രോഗബാധ കുറയുന്നു, ഒന്നാമത് കേരളം തന്നെ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 251 മരണമാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം റിപ്പോര്‍ട് ചെയ്‌തത്. വിവിധ സംസ്‌ഥാനങ്ങളിലായി നിലവിൽ ആകെ 1,58,817 പേരാണ് കോവിഡ്...
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കൂട്ടി
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കൂടി. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില നിലവിൽ കൂടിയിട്ടില്ല. ഡെൽഹി,...
ഏഴ് വർഷമായി ചൂട് കൂടുന്നു; ഏഷ്യയിൽ കഴിഞ്ഞ വർഷം റെക്കോർഡ് വർധനവ്
ഗ്ളാസ്‌കോ: കഴിഞ്ഞ ഏഴ് വർഷങ്ങളാകാം ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടുകൂടിയ വർഷങ്ങളെന്ന് ലോക കാലാവസ്‌ഥാ സംഘടന (ഡബ്ള്യുഎംഒ). ആഗോള കാലാവസ്‌ഥാ സമ്മേളനത്തിൽ സമർപ്പിച്ച പ്രാഥമിക കാലാവസ്‌ഥാ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ...
കുരുന്നുകൾ സ്‌കൂളിലേക്ക്; സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഒന്നര വർഷം നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ന് സ്‌കൂളിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ, വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ പ്രവർത്തകർ, വിദ്യാഭ്യാസ...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; ആശ്വാസം
ഇടുക്കി: ആശ്വാസമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇന്ന് രാവിലെ ജലനിരപ്പ് 138.40 അടിയായി കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽ വേയിൽ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകൾ ഇന്ന്...
വാഹനാപകടം; മുൻ മിസ് കേരളയും റണ്ണറപ്പും കൊല്ലപ്പെട്ടു
കൊച്ചി: എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 അൻജന ഷാജൻ എന്നിവർക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. ഇവർ സഞ്ചരിച്ചുന്ന കാർ...
യമനിൽ എയർപോർട്ടിന് സമീപം ഭീകരാക്രമണം; 10 പേർ കൊല്ലപ്പെട്ടു
ഏദൻ: യമന്റെ താല്‍ക്കാലിക തലസ്‌ഥാനമായ ഏദനില്‍ വിമാനത്താവളത്തിന് സമീപം ഉണ്ടായ ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ...







































