സംസ്‌ഥാനത്തെ സ്‌ഥിതി മാറുന്നു, കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്‌തം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. എല്ലാവരും ജാഗ്രത പുലർത്തണം. 18 വയസിന് മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്‌സിൻ നൽകിയതോടെ...
ബിജെപി എന്ന വൈറസിനുള്ള വാക്‌സിനാണ് മമതാ ബാനർജി; തൃണമൂൽ നേതാവ്
അഗർത്തല: ബിജെപി എന്ന വൈറസിനുള്ള വാക്‌സിന്‍ മമതാ ബാനര്‍ജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി. ത്രിപുരയില്‍ ഇടത്-വലത് മുന്നണികളെ തകര്‍ക്കുമെന്നും ബംഗാളില്‍ സംഭവിച്ചത് ത്രിപുരയില്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം...
പൊതുമരാമത്ത് റസ്‌റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന; പിന്നാലെ നടപടി
തിരുവനന്തപുരം: പൊതുമരാമത്ത് റസ്‌റ്റ് ഹൗസിൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. അലംഭാവം കാട്ടിയ ഉദ്യോഗസ്‌ഥനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി. നവംബർ ഒന്നിന് പൊതുമരാമത്ത് റസ്‌റ്റ് ഹൗസുകളിൽ പൂർണമായി ഓൺലൈൻ...
ഡെൽഹി സർവകലാശാല വിഡി സവർക്കറുടെ പേരിൽ പുതിയ കോളേജ് ആരംഭിക്കുന്നു
ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ വിദ്യഭ്യാസ സ്‌ഥാപനമായ ഡെൽഹി സർവകലാശാല ആർഎസ്എസ് നേതാവ് വിഡി സവർക്കറുടെ പേരിൽ പുതിയ കോളേജ് ആരംഭിക്കുന്നു. ബിജെപി അധികാരത്തിൽ എത്തിയ ശേഷം രാജ്യമെമ്പാടും നടപ്പാക്കുന്ന നയത്തിന്റെ ഭാഗമായാണ് നടപടി.
ഇതിന്...
രോഗബാധ 7,167, പോസിറ്റിവിറ്റി 10.99%, മരണം 14
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,158 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,167 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,439 പേരും കോവിഡ് മരണം...
ഉത്തരാഖണ്ഡിലെ ബസ് അപകടത്തിൽ മരിച്ചവർക്ക് ധനസഹായം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
ഉത്തരാഖണ്ഡിലെ വികാസ് നഗറിൽ ബസ്...
വാക്‌സിനേഷൻ കുറവുള്ള ജില്ലകളിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനേഷൻ കുറവുള്ള ജില്ലകളിൽ കളക്‌ടർമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ഡോസ് 50 ശതമാനത്തിൽ കുറവുള്ളതും രണ്ടാം ഡോസ് വാക്‌സിൻ വിതരണത്തിലും...
ദീപാവലി ആഘോഷം; 14 ജില്ലകളിൽ പടക്കങ്ങൾ നിരോധിച്ച് ഹരിയാന സർക്കാർ
ചണ്ഡീഗഡ്: ദീപാവലിക്ക് മുന്നോടിയായി ഡെൽഹിക്ക് സമീപമുള്ള 14 ജില്ലകളില്‍ പടക്കങ്ങളുടെ വില്‍പന നിരോധിച്ച് ഹരിയാന സര്‍ക്കാര്‍. ഇന്ന് പുറത്തുവിട്ട വിജ്‌ഞാപനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. ഓണ്‍ലൈന്‍ വഴിയുള്ള പടക്കങ്ങളുടെ കച്ചവടവും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
പടക്കം...







































