ഏരീസിന് സിനിമ നൽകില്ലെന്ന് സംഘടനകൾ പറഞ്ഞിട്ടില്ല; നിർമാതാക്കൾ
കൊച്ചി: ഏരീസ് തിയേറ്ററിന് സിനിമ നൽകില്ലെന്ന തീരുമാനം ഉണ്ടായിട്ടില്ലെന്ന് നിർമാതാക്കളുടെ സംഘടന. തിയേറ്റർ മാനേജർ റിലീസാകുന്ന സിനിമകളെ കുറിച്ച് വാട്‍സ്ആപ്പ് ഗ്രൂപ്പുകളിൽ മോശമായ പ്രചാരണം നടത്തിയെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു. മുൻപും മാനേജർ...
ധാർമികമായി ശരിയല്ല; ഒടിടി റിലീസിന് എതിരെ മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമകളുടെ ഒടിടി റിലീസിംഗിന് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. നവംബര്‍ രണ്ടിന്...
രാജ്യസഭാ സീറ്റ്; ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനം
തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിൽ ഉണ്ടാകുമെന്ന് എ വിജയരാഘവൻ അറിയിച്ചു.
യുഡിഎഫ് വിട്ട് എൽഡിഎഫിൽ വന്നതിന് പിന്നാലെ ജോസ് കെ മാണി...
നവംബർ 4 വരെ മഴ തുടരും; മലയോര മേഖലയിൽ ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: നവംബർ 4 വരെ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചില ജില്ലകളിൽ യെല്ലോ...
ത്രിപുരയിലെ വർഗീയ ആക്രമണം; ഹൈക്കോടതി റിപ്പോർട് തേടി
ഗുവാഹത്തി: സംസ്‌ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങളെ കുറിച്ച് റിപ്പോർട് തേടി ത്രിപുര ഹൈക്കോടതി. നവംബർ 10നകം റിപ്പോർട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. വിശ്വഹിന്ദു പരിഷത്തും (വിഎച്ച്‌പി) അനുബന്ധ സംഘടനകളും നടത്തിയ ഹുങ്കാർ റാലിയോടനുബന്ധിച്ച്...
ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബറിൽ
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് നവംബർ 29ന് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണലും അതേദിവസം നടക്കും. നവംബർ 9ന് വിജ് ഞാപനം...
കുട്ടികൾ നാളെ സ്‌കൂളിലേക്ക്; രക്ഷിതാക്കൾക്ക് ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ സുപ്രധാന ദിനമാണെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷം സംസ്‌ഥാനത്ത് വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തും. 47 ലക്ഷത്തോളം വിദ്യാർഥികളാണ് നാളെ സ്‌കൂളിൽ...
പീഡന പരാതി; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈം ബ്രാഞ്ച് യൂണിറ്റാണ് പോക്‌സോ കേസിൽ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍...







































