Sun, Nov 29, 2026
27.9 C
Dubai

ദത്ത് വിവാദം; അനുപമ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ള്യുസിക്ക്) മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ സമര്‍പ്പിക്കാനും അധികൃതര്‍...

കോട്ടയത്ത് നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതീക്ഷയോടെ ഇരുമുന്നണികളും

കോട്ടയം: കഴിഞ്ഞ തവണ ഏറെ നാടകീയത സമ്മാനിച്ച കോട്ടയം നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് വീണ്ടും നടക്കും. പുറത്തായ അധ്യക്ഷ ബിൻസി സെബാസ്‌റ്റ്യന്‍ തന്നെയാണ് യുഡിഎഫ് സ്‌ഥാനാർഥി. അട്ടിമറി പ്രതീക്ഷയുമായെത്തുന്ന എല്‍ഡിഎഫ് കഴിഞ്ഞ...

ജലനിരപ്പ് ഉയരുന്നു; സംസ്‌ഥാനത്ത് 7 അണക്കെട്ടുകളിൽ റെഡ് അലർട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 7 അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെറുതോണി, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നിവയടക്കം 7 ഡാമുകളിലാണ് റെഡ്...

വടക്ക്-കിഴക്കൻ മേഖലയിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈന; റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈനയെന്ന് റിപ്പോർട്. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും, കേണലിനെയും, കുടുംബത്തെയും വധിച്ച ഭീകരവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനീസ് സഹായം ലഭിച്ചതായി...

കൊടകര കുഴൽപ്പണ കേസിലെ ഇഡി അന്വേഷണം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂരാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ മൂന്ന് വട്ടം ഹൈക്കോടതി...

സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതി ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...

കങ്കണയുടെ പദ്‌മശ്രീ തിരിച്ചെടുക്കണം; രാഷ്‍ട്രപതിക്ക് വനിതാ കമ്മീഷന്റെ കത്ത്

ന്യൂഡെൽഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നടി കങ്കണ റണൗട്ടിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ രാഷ്‍ട്രപതിക്ക് കത്തയച്ച് ഡെല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. കങ്കണയ്‌ക്ക് നല്‍കിയ പദ്‌മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്....

മണ്ഡലകാല-മകരവിളക്ക് തീർഥാടനം; ഇന്ന് ശബരിമല നട തുറക്കും

പത്തനംതിട്ട: മണ്ഡലകാല-മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് നട തുറക്കുക. അതേസമയം തീർഥാടകർക്ക് നാളെ രാവിലെ മുതലാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുക. വൃശ്‌ചികം ഒന്നായ...
- Advertisement -