Mon, Sep 14, 2026
38 C
Dubai

സ്‌കൂൾ തുറക്കൽ; വാക്‌സിൻ എടുക്കാത്ത അധ്യാപകർ വരേണ്ടതില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുമെന്നും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില അധ്യാപകർ വാക്‌സിൻ എടുത്തിട്ടില്ല. വാക്‌സിൻ...

ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ആവശ്യം; ദേവസ്വം പ്രസിഡണ്ട്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡണ്ട് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ്...

കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം നാളെ നടക്കും

ബെംഗളൂരു: കന്നഡ സൂപ്പർ ‌താരം പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം നാളെ. അമേരിക്കയിലുള്ള മകളെത്തിയ ശേഷമാകും സംസ്‌കാരം നടക്കുക. അച്ഛൻ രാജ്‌കുമാറിന്റെ ശവകുടീരം സ്‌ഥിതി ചെയ്യുന്ന കണ്ഡീരവ സ്‌റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. അഭിനയത്തോടൊപ്പം...

കോവിഡ് ഇന്ത്യ; രോഗബാധ 14,313, കേരളത്തിൽ മാത്രം 7,722

ഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 1.22 ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 549 മരണം റിപ്പോർട്...

കക്കി- ആനത്തോട് ഡാം തുറന്നു; പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ടും മൂന്നും ഷട്ടറുകള്‍ 30 സെന്റിമീറ്റർ ആണ് ഉയര്‍ത്തിയത്. പമ്പാ നദിയുടെയും കക്കട്ടാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം...

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; പ്രവർത്തനം ശക്‌തമാക്കി തൃണമൂൽ

പനാജി: ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ വടംവലി ശക്‌തമാക്കി മുൻനിര രാഷ്‌ട്രീയ പാര്‍ട്ടികള്‍. കായിക താരങ്ങളെയും സിനിമ താരങ്ങളെയും പാര്‍ട്ടിയില്‍ ചേര്‍ത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍ പ്രവര്‍ത്തനം ശക്‌തമാക്കി....

സ്‌കൂൾ തുറക്കൽ; സംസ്‌ഥാന ബാലാവകാശ കമ്മീഷന്റെ കൂടിയാലോചനാ യോഗം ഇന്ന്

തിരുവനന്തപുരം: തിങ്കളാഴ്‌ച സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാതല ചുമതലയുള്ളവരുടെ കൂടിയാലോചനാ യോഗം ഇന്ന് ചേരും. സ്‌റ്റാച്യു വൈഎംസിഎ ഹാളില്‍ രാവിലെ പത്തിനാണ് യോഗം. സംസ്‌ഥാന ബാലവകാശ സംരക്ഷണ...

സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനം; പോലീസിനോട്‌ ഹൈക്കോടതി വിശദീകരണം തേടി

ആലപ്പുഴ: തോട്ടപ്പള്ളിയിലെ സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനത്തില്‍ പോലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. സിപിഎം പൂത്തോപ്പ് ബ്രാഞ്ച് അംഗം സജീവന്റെ ഭാര്യ സവിതയുടെ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. സജീവനെ കാണാതായിട്ട്...
- Advertisement -