സംസ്‌ഥാനത്ത് 100ലേറെ തടവുകാരുടെ മോചനം പരിഗണനയിൽ
തിരുവനന്തപുരം : സംസ്‌ഥാനത്ത് 100ലേറെ തടവുകാരുടെ മോചനം സർക്കാരിന്റെ പരിഗണനയിൽ. 3 അംഗ സമിതി ശുപാർശ ചെയ്‌ത മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ് മോചനം സാധ്യമാക്കുന്നത്. 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ് കഴിഞ്ഞ തടവുകാരെ...
ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ...
കേന്ദ്രത്തിലെ അധികാരം പിടിക്കാനായി 2010 മുതൽ 2014 വരെനീണ്ട പിആർ ക്യാംപയിനിലെ 'നുണ പ്രചരണങ്ങളിൽ' പ്രധനപ്പെട്ടവ; ഇന്ധന വില പകുതിയാക്കൽ, സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിക്കൽ, എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം എത്തിക്കൽ,...
മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ‘ലക്ഷദ്വീപ് മുസ്‌ലിം ജമാഅത്തിന്റെ’ അഭിനന്ദനം
ആന്ത്രോത്ത്: ലക്ഷദ്വീപിലെ ജനതയുടെ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേരള ജനതയുമെടുത്ത നിലപാടുകളിലും നൽകിയ പിന്തുണക്കും ഔദ്യോഗിക അഭിനന്ദനമറിയിച്ച് ആന്ത്രോത്ത് മുസ്‌ലിം ജമാഅത്ത്.
ദ്വീപിന്റെ പൈതൃകത്തെയും തനിമയേയും ആവാസ വ്യവസ്‌ഥയെയും തകർക്കുന്ന തരത്തിൽ അഡ്‌മിനിസ്‌ട്രേറ്റർ ഏകപക്ഷീയമായ...
വനിതാ കമ്മീഷൻ അധ്യക്ഷനായി രഞ്‌ജന്‍ ഗൊഗോയ് വന്നാലും അൽഭുതപ്പെടാനില്ല; മഹുവ മൊയ്‌ത്ര
ന്യൂഡെൽഹി: സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര. ഇനി ദേശീയ വനിതാ...
കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ടിനെ നാളെ ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാർഥിയായിരുന്നു അനീഷ് കുമാര്‍. പണവുമായി വന്ന ധര്‍മരാജനും...
സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി
ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് തീരുമാനം.
ഇക്കാര്യത്തിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി...
മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയായി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റു
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്‌റ്റിഗേഷൻ) ആയി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്‌ടറുമായി പ്രവർത്തിക്കവെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷനിൽ...
സംസ്‌ഥാനത്ത് വീണ്ടും ബ്ളാക്ക് ഫംഗസ് മരണം; പാലക്കാട് വീട്ടമ്മ മരിച്ചു
പാലക്കാട്: ബ്ളാക്ക് ഫംഗസ് ബാധിച്ച് സംസ്‌ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (48) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു വസന്ത.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ്...








































