ലക്ഷദ്വീപിൽ അറസ്റ്റിലായവർക്ക് ജാമ്യം നൽകാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ലക്ഷദ്വീപില്‍ കളക്ടറുടെ കോലം കത്തിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം. തടവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോലം കത്തിച്ചവര്‍ക്കെതിരെ ഉള്ളത് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്കാവുന്ന കുറ്റമേയുള്ളൂ എന്നും കോടതി പറഞ്ഞു.
കിൽത്താൻ...
ചാലയിൽ തീപിടുത്തമുണ്ടായ ഗോഡൗൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: ചാല മാർക്കറ്റിൽ തീപിടുത്തമുണ്ടായ കടയുടെ ഗോഡൗൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ. നഗരസഭയുടെ അനുമതിയില്ലാതെയാണ് കടയുടെ മൂന്നാം നില പ്രവർത്തിച്ചതെന്നും സ്റ്റോക്ക് സൂക്ഷിച്ചതെന്നും കണ്ടെത്തിയാതായി അധികൃതർ പറഞ്ഞു.
കെട്ടിടത്തിന് നഗരസഭയുടെ അനുമതിയുണ്ടായിരുന്നെങ്കിലും മൂന്നാമത്തെ നില...
കോവിഡ് മരണക്കണക്കിൽ കൃത്രിമം കാണിക്കുന്നു; ആരോപണവുമായി കെ സുധാകരൻ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളിൽ സർക്കാർ തിരുത്തലുകൾ വരുത്തുന്നുവെന്ന ഗുരുതര ആരോപണവുമായി കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ എംപി. ഇതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് കെ സുധാകരൻ...
പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്രം
ന്യൂഡെൽഹി: പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഡെൽഹിയിൽ റിപ്പോർട് ചെയ്യണമെന്ന ഉത്തരവ് ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് കാരണം...
ചൈനയിൽ H10N3 വൈറസ് ബാധ മനുഷ്യന് സ്ഥിരീകരിച്ചു; ലോകത്തിലെ ആദ്യ കേസ്
ബെയ്ജിംഗ്: ലോകത്തിൽ ആദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലുള്ള 41കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്സി) ചൊവ്വാഴ്ച അറിയിച്ചു.
പനിയെയും മറ്റ്...
ചെറുപ്പക്കാരെ യുഎപിഎ ചുമത്തി ജയിലിലടച്ചു; കഴിഞ്ഞ സർക്കാരിന്റെ ആഭ്യന്തര നയം പരാജയമെന്ന് കെകെ രമ
തിരുവനന്തപുരം: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആഭ്യന്തര നയം പരാജയമായിരുന്നു എന്ന് ആർഎംപി എംഎൽഎ കെകെ രമ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസാക്കിയതിൽ...
പൗരത്വ അപേക്ഷ വിജ്ഞാപനം റദ്ദാക്കണം; മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പികെ കുഞ്ഞാലിക്കുട്ടിയാണ് ആവശ്യവുമായി...
ലക്ഷദ്വീപിൽ നിന്ന് അടിയന്തിര ഹെലികോപ്റ്റർ യാത്ര; മാർഗരേഖ തയ്യാറാക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി
കൊച്ചി : അടിയന്തിര ചികിൽസ ആവശ്യമുള്ള രോഗികളെ ലക്ഷദ്വീപിൽ നിന്നും ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് എത്തിക്കുന്നതിന് പ്രത്യേക മാർഗരേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. ഒപ്പം തന്നെ മറ്റ് ദ്വീപുകളിൽ നിന്നുള്ള രോഗികളെ കവരത്തിയിൽ എത്തിക്കുന്നതിനുള്ള...








































