ആശ്വാസമില്ല; രാജ്യത്ത് 3,68,147 പേർക്കുകൂടി കോവിഡ്, 3417 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,68,147 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേസുകളുടെ എണ്ണം 1,99,25,604 ആയി ഉയർന്നു. 3,417...
ചോദ്യമുനകൾക്ക് മുന്നിൽ സുരേന്ദ്രൻ; പുനഃസംഘടനക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബിജെപി പൂജ്യമായത് എങ്ങനെയെന്ന് കേന്ദ്ര നേതൃത്വത്തോട് വിശദീകരിക്കുമെന്ന പ്രതിസന്ധിയിലാണ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും. സ്‌ഥാനാർഥി നിർണയത്തിൽ ഉൾപ്പടെ വന്ന പാളിച്ചകൾ ചൂണ്ടിക്കാട്ടി മുരളീധര...
കോവിഡ് രണ്ടാം തരംഗം; ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വരവ് ഗുരുതരമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ രോഗവ്യാപനം തടയാൻ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. രണ്ടാം വ്യാപനം തടയാൻ സർക്കാരുകൾ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദീകരണം ഉദ്യോഗസ്‌ഥരിൽനിന്ന് കേട്ട ശേഷമായിരുന്നു...
കോവിഡ് വ്യാപനം; ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു
ചണ്ഡിഗഡ്: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ച് മുതലാണ് ലോക്ക്ഡൗണ്‍ ആരംഭിച്ചത്. നിയന്ത്രണങ്ങൾ ഒരാഴ്‌ച വരെ നീളുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിൽ അറിയിച്ചു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍,...
ആരോഗ്യത്തിനുള്ള അവകാശം ഹനിക്കുന്നു; വാക്‌സിൻ നയത്തിൽ പുനപരിശോധന ആവശ്യപ്പെട്ട് കോടതി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം പൗരൻമാരുടെ ആരോഗ്യത്തിനുള്ള അവകാശം ഹനിക്കുന്നതെന്ന് സുപ്രീം കോടതി. രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് പരാമർശം. വാക്‌സിൻ വിലയിലും...
പിതൃതുല്യനെയാണ് നഷ്‌ടപ്പെട്ടത്; ബാലകൃഷ്‌ണ പിള്ളയുടെ വിയോഗത്തിൽ ജോസ് കെ മാണി
കോട്ടയം: മുൻ മന്ത്രി ആർ ബാലകൃഷ്‌ണ പിള്ളയുടെ വിയോഗത്തിൽ അനുശോചിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പിതൃതുല്യനെയാണ് തനിക്ക് നഷ്‌ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കലർപ്പില്ലാത്ത സ്‌നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും...
വിജയത്തിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ആരോപണവുമായി മാണി സി കാപ്പൻ
കോട്ടയം: കേരളക്കര ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ. ബിജെപിക്ക് ജോസ് കെ മാണി...
മാറ്റമില്ലാതെ മലപ്പുറം; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുനില ആവർത്തിച്ചു
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 2016ലെ സീറ്റുനില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫും നിലനിര്‍ത്തി. പൊന്നാനിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം നേടാനായത് എല്‍ഡിഎഫിന്...








































