മാനദണ്ഡം പാലിക്കാതെയുള്ള സ്ഥാനക്കയറ്റം; 40 പോലീസുകാരെ പരിശീലനത്തിന് അയക്കും
തിരുവനന്തപുരം: ഹെഡ് കോൺസ്റ്റബിൾ പരീക്ഷ പാസാകാതെ സ്ഥാനക്കയറ്റം നേടിയ പോലീസ് അസോസിയേഷൻ നേതാവ് ഉൾപ്പടെ 40 ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയക്കും. എസ്ഐമാരായി സ്ഥാനക്കയറ്റം നേടിയവരെയാണ് പോലീസ് അക്കാദമിയിൽ മൂന്നുമാസത്തെ പരിശീലനത്തിന് അയക്കുന്നത്. ഇവർക്ക്...
പരസ്യ പ്രചാരണം ഇന്ന് തീരും; കൊട്ടിക്കലാശം ഇല്ലെങ്കിലും ആവേശം കുറയില്ല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിനുമുള്ള പരസ്യ പ്രചാരണങ്ങൾ ഇന്ന് വൈകിട്ടോടെ അവസാനിക്കും. കലാശക്കൊട്ട് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ലംഘിക്കേണ്ട എന്നാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.
കോവിഡ് പശ്ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂർണമായും...
ലോകത്ത് കോവിഡ് വ്യാപനം തുടരുന്നു; 5 ലക്ഷത്തിലധികം പുതിയ കേസുകൾ
ന്യൂയോര്ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 13.13 കോടി പിന്നിട്ടു. വേള്ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം റിപ്പോര്ട് ചെയ്തത് 5 ലക്ഷത്തിലധികം പുതിയ കേസുകളാണ്. 28.58...
മുഖ്യമന്ത്രിയെ കള്ളക്കേസിൽ കുടുക്കാൻ നീക്കം; ആരോപണവുമായി കോടിയേരി
തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ കള്ളക്കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഇടതുമുന്നണി മന്ത്രിസഭയെ അട്ടിമറിക്കുക എന്ന...
കോവിഡ് രൂക്ഷം; ബംഗ്ളാദേശില് ഏഴു ദിവസം ലോക്ക്ഡൗണ്
ധാക്ക: ബംഗ്ളാദേശില് ഏഴ് ദിവസത്തേക്ക് ലോക്ക്ഡൗണ് പ്രഖ്യാപിച്ചു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്ക്കാര് രാജ്യത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ചത്. ഏപ്രില് 5 മുതല് 12 വരെയാണ് ലോക്ക്ഡൗണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6,830 കേസുകളാണ് രാജ്യത്ത്...
ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്സിൻ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്സിനേഷനെടുക്കും. പ്രായവ്യത്യാസമില്ലാതെ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കുത്തിവെപ്പെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. മാദ്ധ്യമ പ്രവർത്തകർക്കിടയിലും കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കൊപ്പം...
മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലയാളികൾ അടക്കം മൂന്നു പേർ പിടിയിൽ
മംഗളൂരു: രണ്ട് ദിവസത്തിനിടെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടിയത് ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ കള്ളക്കടത്തു സ്വർണം. മലയാളികൾ അടക്കം മൂന്നു പേരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.
പുലർച്ചെ...
ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒക്ക് സസ്പെൻഷൻ
ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിൽ ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒയെ സസ്പെൻഡ് ചെയ്തു. എൽഡിഎഫിന്റെ പരാതിയെ തുടർന്നാണ് നടപടി. എന്നാൽ, വോട്ട് ബഹിഷ്കരണ വിഷയം ചർച്ച ചെയ്യാനാണ് പോയതെന്ന് ബിഎൽഒ പികെ പ്രദീപ്...








































