Tue, Nov 10, 2026
28 C
Dubai

ഷിറിയ എം അലിക്കുഞ്ഞി ഉസ്‌താദിന് പതിനായിരങ്ങളുടെ യാത്രമൊഴി

കാസർഗോഡ്: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയും ലത്വീഫിയ്യ ഇസ്‌ലാമിക് കോംപ്ളക്‌സ് പ്രസിഡണ്ടുമായ താജുശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ക്ക് പതിനായിരങ്ങളുടെ യാത്രമൊഴി. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശനിയാഴ്‌ച രാവിലെ 9...

വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്നു; 2 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ആരോഗ്യ പ്രവർത്തകരാണെന്ന വ്യാജേന എത്തി വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്ന സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ. വാണിമേൽ കോടിയോറ പടി‍ഞ്ഞാറെ വാഴചണ്ടിയിൽ സന്ദീപ്(30), താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജു‍ൻ(32)...

പ്രചാരണത്തിൽ പികെ ഫിറോസിനൊപ്പം കത്‌വാ കേസ് അഭിഭാഷകയും

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പികെ ഫിറോസിനൊപ്പം താനൂരിലെ റോഡ് ഷോയില്‍ പങ്കെടുത്ത് കത്‌വാ കേസ് അഭിഭാഷക ദീപികാ സിംഗ് രജാവത്തും. ദീപികാ സിംഗ് രജാവത്തിനൊപ്പം റോഡ് ഷോ നടത്തുന്ന ചിത്രം പികെ...

ആഴക്കടലിൽ മുങ്ങി ശബരിമല വരെ; വിവാദച്ചൂടിൽ നാളെ കലാശം; ആവേശം ചോരാതെ മുന്നണികൾ

തിരുവനന്തപുരം: വിവാദങ്ങളിൽ മുങ്ങിയ ഒരു മാസക്കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംസ്‌ഥാനത്ത്‌ നാളെ കലാശം. കലാശക്കൊട്ട് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ലംഘിക്കേണ്ട എന്നാണ് രാഷ്‌ട്രീയ പാർട്ടികളുടെ തീരുമാനം. യോഗങ്ങളും പ്രകടനങ്ങളും നടത്താനും...

രാഹുൽ ഗാന്ധി വയനാട്ടിൽ വരുന്നത് വിനോദയാത്ര പോലെ; അമിത് ഷാ

വയനാട് : വിനോദയാത്രക്ക് എന്നപോലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വന്നു പോകുന്നതെന്ന് ആരോപണം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ 15 വർഷം കൊണ്ട് അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത രാഷ്‌ട്രീയക്കാരനാണ്...

കോവിഡ് ബാധ; ഫാറൂഖ് അബ്‌ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റി

ശ്രീനഗർ: കോവിഡ് ബാധിച്ച ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മകനും മുൻ മുഖ്യമന്ത്രിയുമായ...

സൗദിയിൽ വാഹനാപകടം; മൂന്ന് കാറുകൾ കൂട്ടിയിടിച്ച് ഏഴ് മരണം

റിയാദ്: സൗദി അറേബ്യയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി പത്ത് മണിയോടെ അൽ ഖസീം മദീന എക്‌സ്‌പ്രസ് വേയിലാണ് അപകടം ഉണ്ടായത്. റെഡ്...

സിദ്ദിഖ് കാപ്പൻ ഉൾപ്പടെ 4 പേർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് യുപി പോലീസ്

ന്യൂഡെൽഹി : മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പടെ 4 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. പ്രത്യേക ദൗത്യസേനയാണ് കുറ്റപത്രം സമർപ്പിച്ചത്. മാദ്ധ്യമപ്രവർത്തനം മറയാക്കിയാണ് സിദ്ദിഖ് കാപ്പൻ പ്രവർത്തിക്കുന്നതെന്നാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നത്‌. ഒപ്പം...
- Advertisement -