ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്ന്ന് തമിഴ്നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കനിമൊഴിയുടെ എല്ലാ പ്രചാരണ പരിപാടികളും റദ്ദ് ചെയ്തു. തിരഞ്ഞെടുപ്പ് പരിപാടികളില് സജീവ സാന്നിദ്ധ്യമായിരുന്നു കനിമൊഴി. നിലവില്...
കസ്റ്റംസിന് നിയമസഭയുടെ നോട്ടീസ്
തിരുവനന്തപുരം: സഭയെ അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസിന് നോട്ടീസ് അയച്ച് നിയമസഭാ എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മിറ്റി. ചട്ടലംഘനം ശ്രദ്ധയിൽ പെടുത്തിയപ്പോൾ കസ്റ്റംസ് നിയമസഭക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണ് എന്ന് നോട്ടീസിൽ...
തോക്ക് കൈക്കലാക്കി രക്ഷപെടാൻ ശ്രമം; പീഡനക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് വീഴ്ത്തി
മീററ്റ്: യുപിയിൽ ഒൻപതാം ക്ളാസുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് പോലീസിൽ നിന്ന് വെടിയേറ്റു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയിൽ പോലീസുകാരനിൽ നിന്ന് പിസ്റ്റൾ കൈക്കലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് സേനാംഗങ്ങൾ പ്രതിയെ...
രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം; എബിവിപി നേതാവ് ഉൾപ്പടെ 14 പേർ അറസ്റ്റിൽ
ന്യൂഡെൽഹി : ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എബിവിപി നേതാവ് കുൽദീപ് യാദവ് അടക്കമുള്ള ആളുകളാണ് അറസ്റ്റിലായത്....
പോളിങ് ദിവസം അതിർത്തി അടക്കും; ചുമതല കേന്ദ്രസേനക്ക്; തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: പോളിങ് ദിവസമായ ഏപ്രിൽ 6ന് ചെക്പോസ്റ്റുകൾ അടഞ്ഞുകിടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിർത്തികളിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇരട്ട വോട്ടുള്ളവർ തമിഴ്നാട്ടിൽ നിന്ന് എത്തുമെന്ന ഹരജിയിലാണ്...
നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. സംസ്ഥാനം മുഴുവന് പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് മുതിര്ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് പോലീസിനെ വിന്യസിക്കും. ഞായറാഴ്ചയാണ് ഇത്തരത്തിൽ പോലീസിനെ വിന്യസിക്കുക.
സംസ്ഥാനത്തെ...
‘പിണറായി വിജയൻ എൽഡിഎഫിന്റെ നായകനും, കമ്യൂണിസ്റ്റുകാരുടെ സഖാവും’; കാനം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിന്റെ നായകനും കമ്മ്യൂണിസ്റ്റുകാരുടെ സഖാവുമാണെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ...
അട്ടിമറിക്ക് ശ്രമം; എറണാകുളത്ത് സിപിഎം- ട്വന്റി 20 രഹസ്യ ധാരണയെന്ന് പിടി തോമസ്
കൊച്ചി: എറണാകുളം ജില്ലയിൽ യുഡിഎഫിനെ അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി പിടി തോമസ്. ഇതിനായി സിപിഎം-ട്വന്റി 20യുമായി രഹസ്യ ധാരണയിലാണെന്നും പിടി തോമസ് ആരോപിച്ചു. പിണറായി വിജയന്റെയും കിഴക്കമ്പലം കമ്പനി...








































