നിയമസഭാ തിരഞ്ഞെടുപ്പ്; അച്ചടി മാദ്ധ്യമങ്ങളിലെ പരസ്യങ്ങൾക്ക് അംഗീകാരം നിർബന്ധമാക്കി
തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസമായ ഏപ്രില് ആറിനും തലേ ദിവസവും(ഏപ്രില് 5) ദിനപ്പത്രങ്ങള് ഉള്പ്പെടെയുള്ള അച്ചടി മാദ്ധ്യമങ്ങളില് പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്ക്കും മീഡിയ സര്ട്ടിഫിക്കേഷന് ആന്ഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എംസിഎംസി) അംഗീകാരം...
കോവിഡ് രണ്ടാം വ്യാപനം; രോഗികളുടെ എണ്ണത്തിൽ കുറവില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ച് ദിവസമായി കുറയുന്നില്ലെന്നും ഈ സമയത്ത് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും...
അദാനിയുമായി കരാറില്ല, ചെന്നിത്തല പറയുന്നത് വിഡ്ഢിത്തരം; എംഎം മണി
ഇടുക്കി: അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി എംഎം മണി. അദാനിയുടെ ഒരു കമ്പനിയുമായും കെഎസ്ഇബിയോ സര്ക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം...
‘ഞങ്ങളുടെ മണ്ഡലത്തിലും പ്രചാരണത്തിന് വരൂ’; മോദിയെ പരിഹസിച്ച് ഡിഎംകെ സ്ഥാനാർഥികൾ
ചെന്നൈ: പാർട്ടിയുടെ വിജയം ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചാരണത്തിന് ക്ഷണിച്ച് ഡിഎംകെ സ്ഥാനാർഥികൾ. എംകെ സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെയും ബിജെപിയെയും പരിഹസിച്ച്...
തായ്വാനിൽ ട്രെയിൻ അപകടം; 36 മരണം, നിരവധി പേർക്ക് പരിക്ക്
തായ്പേയ്: കിഴക്കൻ തായ്വാനിലെ തുരങ്കത്തിനുള്ളിൽ തീവണ്ടി പാളം തെറ്റി 36 പേരോളം മരിച്ചതായി റിപ്പോർട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന യാത്രികരെ പുറത്തെടുക്കാനായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവർക്ക് വൈദ്യസഹായം എത്തിക്കാനായി...
കേരളത്തിലെ സാഹചര്യം യുഡിഎഫിന് അനുകൂലം; തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ട; താരിഖ് അൻവർ
കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അഭിപ്രായപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ എത്തിയാലേ കേരളത്തിൽ സാമ്പത്തിക വികസനവും വ്യാവസായിക വികസനവും ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ...
സ്വര്ണ വില കുതിക്കുന്നു; പവന് 480 രൂപ വര്ധിച്ചു
കൊച്ചി: മുന്നോട്ട് കുതിച്ച് സ്വര്ണ വില. പവന് 480 രൂപയുടെയും ഗ്രാമിന് 60 രൂപയുടെയും വര്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന് ഇതോടെ 33,800 രൂപയായി. സ്വര്ണം ഗ്രാമിന് 4,225 രൂപയാണ് വില.
തുടര്ച്ചയായ രണ്ടാം...
പശുക്കടത്ത് ആരോപിച്ച് കർണാടകയിൽ യുവാക്കള്ക്ക് മര്ദ്ദനം; അക്രമി സംഘം അറസ്റ്റിൽ
ബെല്ത്തങ്ങാടി: പശുക്കടത്ത് ആരോപിച്ച് കര്ണാടകയിലെ ബെല്ത്തങ്ങാടിയിലെ മേലന്തബേട്ടിൽ രണ്ട് യുവാക്കള്ക്ക് മര്ദ്ദനം. ബെല്ത്തങ്ങാടി സ്വദേശികളായ കുപ്പെട്ടി സ്വദേശികളായ അബ്ദുള് റഹ്മാനും മുഹമ്മദ് മുസ്തഫയെയും ആണ് ആള്ക്കൂട്ടം ആക്രമിച്ചത്.
ഇവരെ മംഗലാപുരത്തെ സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്....








































