Tue, Nov 10, 2026
33 C
Dubai

അനിൽ ദേശ്‌മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; വിധി പറയുന്നത് മാറ്റി

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന് എതിരായ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹരജി വിധി പറയാൻ മാറ്റി. ഹരജി നിലനിൽക്കുമോ...

തപാൽ വോട്ട് പരാതി വീണ്ടും; കൊല്ലത്ത് കിടപ്പ് രോഗിയുടെ പേരിൽ വോട്ട് ചെയ്‌തതായി ആരോപണം

കൊല്ലം: തളർന്ന് കിടക്കുന്ന വൃദ്ധയുടെ പേരിൽ തപാൽ വോട്ട് രേഖപ്പെടുത്തിയതായി പരാതി. കൊല്ലം ജില്ലയിലെ ചിതറയിലാണ് സംഭവം. ബന്ധുക്കളില്ലാത്ത സമയത്ത് ഉദ്യോഗസ്‌ഥർ വീട്ടിലെത്തി വോട്ട് ചെയ്യാൻ നിർബന്ധിച്ചെന്നാണ് ആരോപണം. ചിതറ മാങ്കോട് വാർഡിലെ അംബുജാക്ഷിയുടെ...

പാചകവാതക വില നാളെ കുറയും; നേരിയ ആശ്വാസം

ന്യൂഡെൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് നേരിയ വിലക്കുറവ്. ഏപ്രിൽ ഒന്ന് മുതൽ കുറഞ്ഞ വില പ്രാബല്യത്തിൽ വരും. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചിരിക്കുന്നത്. രാജ്യ...

തുടർ സമരവുമായി കർഷക സംഘടനകൾ; പാർലമെന്റിലേക്ക് കാൽനട ജാഥ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്ക് എതിരെ തലസ്‌ഥാന നഗരിയിൽ കർഷക സംഘടനകൾ നടത്തുന്ന സമരത്തിനോട് കേന്ദ്രസർക്കാർ നിഷേധാത്‌മക സമീപനം തുടരുന്ന സാഹചര്യത്തിൽ തുടർ സമരവുമായി കർഷകർ. ഡെൽഹിയിലെ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ്...

മമതാ ബാനർജിക്ക് നന്ദിഗ്രാമിൽ തോൽക്കുമെന്ന പേടി; ജെപി നഡ്ഡ

ഹൂഗ്ളി: ബിജെപി സ്‌ഥാനാർഥി സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ തോറ്റ് സീറ്റ് നഷ്‌ടപ്പെടുമെന്ന പേടിയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. പശ്‌ചിമ ബംഗാളിൽ സാധാരണക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന ആളുകൾ...

ഡോളർ കടത്ത്; സ്‌പീക്കർക്ക് വീണ്ടും കസ്‌റ്റംസ്‌ നോട്ടീസ്

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‌ വീണ്ടും കസ്‌റ്റംസ്‌ നോട്ടീസ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 8ന് കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. നേരത്തെ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ...

തപാൽ വോട്ടിനിടെ ക്ഷേമ പെൻഷൻ; വീഴ്‌ചയില്ലെന്ന് കളക്‌ടർ

കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് കളക്‌ടറുടെ റിപ്പോർട്. യാദൃശ്‌ചികമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്കൊപ്പം ബാങ്ക് ഉദ്യോസ്‌ഥനും എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കളക്‌ടർ...
- Advertisement -