Tue, Nov 10, 2026
33 C
Dubai

ഇഡിക്ക് എതിരായ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം, അറസ്‌റ്റ് പാടില്ല

കൊച്ചി: എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് എതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. ഇഡിക്കെതിരായ കേസിൽ നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ചിന് നിലവിൽ മുന്നോട്ടുപോകാം. സാക്ഷികളുടെ...

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്കും ഭാര്യക്കും കോവിഡ്

ന്യൂഡെൽഹി : മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്കും, ഭാര്യ ചെന്നമ്മക്കും കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും, നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. രോഗ ലക്ഷണങ്ങളെ തുടർന്നാണ്...

ഡ്രൈവറുടെ ആത്‌മഹത്യ; ബെംഗളൂരുവിൽ മിന്നൽ പണിമുടക്ക്; ടാക്‌സി സർവീസുകൾ നിലച്ചു

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്‌സി സർവീസുകൾ തടസപ്പെട്ടു. വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവർ ആത്‌മഹത്യ ചെയ്‌തതിനെ തുടർന്ന് ടാക്‌സി ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്നാണ് സർവീസുകൾ നിലച്ചത്. ഒല, യൂബർ, കെഎസ്‌ടിഡിസി തുടങ്ങിയ...

ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി വിധിയില്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും അദ്ദേഹം...

രോഗബാധ 2653, പോസിറ്റിവിറ്റി 5.37, മരണം 15

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 58,557 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 49,427 ആണ്. ഇതിൽ രോഗബാധ 2653 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2039 പേരാണ്....

വിനോദിനി ബാലകൃഷ്‌ണന്റേത് സ്വന്തം ഫോൺ തന്നെ; ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോൺ തന്നെയാണെന്ന് ക്രൈംബ്രാഞ്ച്. വിനോദിനി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നേരത്തെ യൂണിടാക് ഉടമ സന്തോഷ്...

ബിജെപിയുടെ അക്രമങ്ങൾക്ക് എതിരെ ഒന്നിച്ച് പോരാടാം; പ്രമുഖ നേതാക്കൾക്ക് മമതയുടെ കത്ത്

കൊൽക്കത്ത: ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒത്തുചേരാൻ ക്ഷണിച്ച് കൊണ്ട് പ്രമുഖ നേതാക്കൾക്ക് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയുടെ കത്ത്. ജനാധിപത്യത്തിന് നേരെ ബിജെപി നടത്തി വരുന്ന ആക്രമണങ്ങൾക്ക് എതിരെ ഐക്യത്തോടെ സമരമുഖത്ത് ഇറങ്ങാൻ...

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റിന് എതിരായ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. സന്ദീപ് നായരെ ചോദ്യം...
- Advertisement -