അനില് ദേശ്മുഖിനെതിരെ എഫ്ഐആര് എവിടെ; പരംബീര് സിംഗിനെ വിമർശിച്ച് കോടതി
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില് ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കേസിൽ മുന് മുംബൈ പൊലീസ് മേധാവി പരംബീര് സിംഗിന് കോടതിയുടെ രൂക്ഷ വിമര്ശനം. മന്ത്രിക്കെതിരെ ഇത്രയധികം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ എന്തുകൊണ്ട് എഫ്ഐആര്...
വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുത്; മദ്രാസ് ഹൈക്കോടതി
ചെന്നൈ : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി മദ്രാസ് ഹൈക്കോടതി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൗജന്യങ്ങൾ നൽകരുതെന്നാണ് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൗജന്യങ്ങൾ നൽകുന്നത് വ്യാപകമായതോടെയാണ്...
ശോഭക്ക് വേണ്ടി വോട്ട് തേടി സുരേന്ദ്രൻ; കഴക്കൂട്ടത്ത് റോഡ് ഷോ
തിരുവനന്തപുരം: കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് തേടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദനും ശോഭയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറ നീക്കി പുറത്ത് വരുന്ന സാഹചര്യം...
ശാരീരിക അവശത; യുഡിഎഫിനായുള്ള പ്രചാരണം നിര്ത്തി സലിം കുമാര്
കൊച്ചി: ശാരീരിക അവശത മുൻനിർത്തി യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രചാരണം നിര്ത്തിവച്ചതായി നടന് സലിം കുമാര്. വിശ്രമം ആവശ്യമാണെന്ന് ഡോക്ടറുടെ നിർദേശമുണ്ടെന്ന് താരം വ്യക്തമാക്കി.
ഇതുവരെ പത്തു മണ്ഡലങ്ങളില് യുഡിഎഫ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി....
ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം അംഗീകരിച്ച് ഹൈക്കോടതി വിധി
തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ഇരട്ട വോട്ട് ഉള്ള ആളുകൾ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന...
കോൺഗ്രസിൽ സ്ത്രീകൾക്ക് പരിഗണനയില്ല; ബ്ളോക്ക് ജനറൽ സെക്രട്ടറി പാർട്ടി വിട്ട് സിപിഎമ്മിൽ
ഇടുക്കി: ശാന്തമ്പാറയിലും കോൺഗ്രസിന് തിരിച്ചടി. അംഗൻവാടി എംപ്ളോയേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷററും ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പിഎസ് ഫാത്തിമ രാജിവെച്ചു. കോൺഗ്രസ് സ്ത്രീകൾക്ക് സംരക്ഷണവും പരിഗണനയും നൽകുന്നില്ല എന്ന് ആരോപിച്ചായിരുന്നു രാജി....
സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്; അപേക്ഷ സമർപ്പിച്ചു
തിരുവനന്തപുരം : എൻഫോഴ്സ്മെന്റിന് എതിരായ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എറണാകുളം...
കാർഷിക നിയമം; സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്ട്ട് സമര്പ്പിച്ചു
ന്യൂഡെല്ഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാര്ഷിക നിയമങ്ങള് പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്ട്ട് സമര്പ്പിച്ചു. സീല് വെച്ച കവറിലാണ് മൂന്നംഗ കമ്മിറ്റി റിപ്പോര്ട്ട് സമര്പ്പിച്ചത്.
85 കാര്ഷിക സംഘടനകളുമായും കമ്മിറ്റി അംഗങ്ങള് കൂടിക്കാഴ്ച...








































