Tue, Nov 10, 2026
33 C
Dubai

‘ക്രൈംബ്രാഞ്ച് എഫ്ഐആർ അസംബന്ധം’; ഹൈക്കോടതിയിൽ ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്‌ഥർക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആർ അസംബന്ധമാണെന്ന് ഇഡി ഹൈക്കോടതിയിൽ. എന്നാൽ തെളിവുകൾ നശിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും കേന്ദ്ര ഏജൻസിയായ ഇഡിയുടെ അന്വേഷണം ശരിയായ രീതിയിൽ ആണോ എന്നാണ്...

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍; മൂന്ന് പ്രതികളെ കൂടി വെറുതെ വിട്ടു

ന്യൂഡെൽഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് പ്രതികളെ കൂടി അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. ഐപിഎസ് ഉദ്യോഗസ്‌ഥനായ ജിഎസ് സിംഗാള്‍, റിട്ട. പോലീസ് ഉദ്യോഗസ്‌ഥന്‍ തരുണ്‍ ബരോട്ട്,...

മൽസര രംഗത്തേക്ക് ഇനിയില്ല; വിഎം സുധീരൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മൽസര രംഗത്തേക്ക് ഇനി ഇല്ലെന്നാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്‌തമാക്കി. എങ്കിലും സംഘടനാ രംഗത്ത് സജീവമായി തുടരുമെന്നും സുധീരന്‍...

‘ജോസ് കെ മാണി ലൗ ജിഹാദ് പരാമർശം തിരുത്തിയത് ലീഗിന്റെ സ്വാധീനം മൂലം’; വി...

കോട്ടയം: ലൗ ജിഹാദിനെ കുറിച്ച് ക്രൈസ്‌തവ സഭകൾക്കുള്ള ആശങ്കയാണ് ജോസ് കെ മാണിയിലൂടെ പുറത്ത് വന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജോസ് കെ മാണി പ്രസ്‌താവന തിരുത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം മുസ്‌ലിം ലീഗിന്...

നിലമ്പൂർ രാധ വധക്കേസ്; രണ്ട് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ...

പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; അടിയന്തര റിപ്പോർട് തേടി കളക്‌ടർ

കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന കോൺഗ്രസിന്റെ പരാതിയിൽ അടിയന്തര റിപ്പോർട് തേടി കളക്‌ടർ. റിപ്പോർട് നൽകാൻ വരണാധികാരിയോട് കളക്‌ടർ ആവശ്യപ്പെട്ടു. 80 വയസ് കഴിഞ്ഞവരെ പോസ്‌റ്റല്‍ വോട്ട്...

തപാല്‍ വോട്ട് ക്രമക്കേട്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തപാല്‍ വോട്ട് ക്രമക്കേടില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ കയറൂരി വിടുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഈ രീതിയിലാണ് പോവുന്നതെങ്കില്‍ ശക്‌തമായ പ്രതിഷേധമുണ്ടാകും. തിരഞ്ഞെടുപ്പ്...

അഞ്ച് വർഷം ക്രിയാത്‌മകമായി പ്രവർത്തിച്ചു,യഥാർഥ ഹീറോ ചെന്നിത്തല; ജോയ് മാത്യു

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ് യഥാർഥ ഹീറോയെന്ന് നടനും സംവിധായകനും ആയ ജോയ് മാത്യു. കഴിഞ്ഞ അഞ്ച് വർഷക്കാലം ക്രിയാത്‌മകമായി പ്രവർത്തിച്ച വ്യക്‌തിയാണ് അദ്ദേഹമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. "അധികാരത്തിലിരിക്കുന്ന...
- Advertisement -