Tue, Nov 10, 2026
33 C
Dubai

ശസ്‌ത്രക്രിയക്ക് വിധേയനായ ശരദ് പവാർ സുഖം പ്രാപിക്കുന്നു

മുംബൈ: ശസ്‌ത്രക്രിയക്ക് വിധേയനായ എന്‍സിപി തലവന്‍ ശരദ് പവാർ ആരോഗ്യനില വീണ്ടെടുക്കുക ആണെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. " ശസ്‌ത്രക്രിയക്ക് ശേഷം ശരദ് പവാർ ജി സുഖപ്പെട്ടു വരുന്നു. അദ്ദേഹത്തിന്റെ പിത്തസഞ്ചിയിൽ...

ലാവ്‌ലിൻ കേസ്; ടിപി നന്ദകുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: ലാവ്‌ലിൻ കേസിൽ തെളിവുകൾ ആവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടിപി നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്താൻ ഇഡി സമൻസ്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എൻസി ലാവലിന്റെയും കള്ളപ്പണം വെളുപ്പിക്കൽ...

ഇരട്ടവോട്ട്; ചെന്നിത്തലയുടെ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സംസ്‌ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിൽ അധികം ഇരട്ടവോട്ടോ വ്യാജ വോട്ടോ ഉണ്ടെന്നും,...

സിറിയക്ക് യുഎഇയുടെ കൈത്താങ്ങ്; 30 ദശലക്ഷം ദിർഹം വാഗ്‌ദാനം ചെയ്‌തു

അബുദാബി: ഐക്യ രാഷ്‌ട്രസഭയുടെ(യുഎൻ) നേതൃത്വത്തിൽ സിറിയയുടെ പുനർ നിർമാണത്തിനായി നടക്കുന്ന സഹായധന പദ്ധതിക്ക് മികച്ച പ്രതികരണം. യുഎഇ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളും യുദ്ധം തച്ചുതകർത്ത സിറിയക്കായുള്ള സഹായധന പദ്ധതിക്ക് പൂർണ പിന്തുണയറിയിച്ചു. ഗൾഫ്...

പെരിയ ഇരട്ടക്കൊല; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും നാളെയും തുടരും

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും നാളെയും തുടരും. കേസിൽ മുഖ്യ പ്രതിയടക്കം മൂന്നു പേരെ സിബിഐ സംഘം ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. പ്രതികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസമാണ്...

ലോകത്ത് കോവിഡ് വ്യാപനം രൂക്ഷം; രോഗബാധിതർ 12.87 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് കേസുകള്‍ ഉയർന്നുതന്നെ. അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് കൂടി പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെ ലോകത്തെയാകെ രോഗബാധിതരുടെ എണ്ണം 12.87 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 10,000ത്തിൽ അധികം മരണങ്ങളാണ് കഴിഞ്ഞ...

പശ്‌ചിമ ബംഗാളിലും അസമിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ, അസം സംസ്‌ഥാനങ്ങളിലെ നിയമ സഭകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പശ്‌ചിമ ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തിൽ എത്തുക. നാളെ വോട്ടെടുപ്പ് നടക്കുന്ന...

കോവിഡ്: ജാഗ്രത കൈവിടരുത്, സ്‌ഥിതി വളരെ മോശം അവസ്‌ഥയിലേക്ക്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വളരെ മോശം അവസ്‌ഥയിലേക്ക് നീങ്ങുകയാണെന്ന് സംസ്‌ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രലായം. ചില സംസ്‌ഥാനങ്ങളിലെ സ്‌ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. വാർത്താ...
- Advertisement -